വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറക്കാനുള്ള ബജറ്റ് പ്രഖ്യാപനത്തിന് പിന്നിൽ വൻ അഴിമതി. മദ്യ മുതലാളിമാരുടെ താത്പര്യപ്രകാരമാണ് നികുതി 250% ൽ നിന്നും 120% ആയി കുറയ്ക്കാൻ സർക്കാർ ഒരുങ്ങുന്നത്. സംസ്ഥാന ഖജനാവിന് 600 മുതൽ 1000 കോടി രൂപ വരെയാണ് ഇതുവഴി നഷ്ടമുണ്ടാവുക. ഇന്ധന നികുതി പോലും കുറയ്ക്കാൻ തയ്യാറാകാത്തവരാണ്, അധികാരത്തിൽ എത്തിയ ഉടനെ തിടുക്കപ്പെട്ട് മദ്യത്തിൻ്റെ നികുതി കുറക്കാൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലായിരുന്നു ഇത്. എക്സൈസ് മന്ത്രിപോലും നികുതിയിളവിനെക്കുറിച്ച് അറിഞ്ഞില്ല. വലിയ അഴിമതി ഇതിന് പിന്നിലുണ്ടെന്ന് വ്യക്തം. കേരളത്തിൽ മദ്യം ഒഴുക്കാനും അതുവഴി അഴിമതി നടത്തുന്നതിലും എൽഡിഎഫും യുഡിഎഫും ഒറ്റക്കെട്ടാണ്. സമൂഹത്തിൽ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന വീര്യം കുറഞ്ഞ മദ്യത്തെ പ്രോത്സാഹിപ്പിക്കണമെന്ന നിലപാട് തന്നെയായിരുന്നു എൽഡിഎഫിനും. ബാറുകളുടെ എണ്ണം കൂട്ടിയതും പ്രവർത്തന സമയം വർദ്ധിപ്പിച്ചതും എൽഡിഎഫ് സർക്കാരിൻ്റെ കാലത്താണ്. നാടിനെ നശിപ്പിക്കുന്ന ഈ കൊള്ളയ്ക്കും ലഹരിമാഫിയയ്ക്കും എതിരെ ബിജെപി ശക്തമായ ജനകീയ പ്രതിരോധം തീർക്കും. മദ്യക്കമ്പനികളെ സഹായിക്കുന്നതിൽ യുഡിഎഫ് - എൽഡിഎഫ് രണ്ടല്ല, ഒന്നാണ്.. #APAKADAMPolitics #RandallaOnnanu

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറക്കാനുള്ള ബജറ്റ് പ്രഖ്യാപനത്തിന് പിന്നിൽ വൻ അഴിമതി.

മദ്യ മുതലാളിമാരുടെ താത്പര്യപ്രകാരമാണ് നികുതി 250% ൽ നിന്നും 120% ആയി കുറയ്ക്കാൻ സർക്കാർ ഒരുങ്ങുന്നത്.

സംസ്ഥാന ഖജനാവിന് 600 മുതൽ 1000 കോടി രൂപ വരെയാണ് ഇതുവഴി നഷ്ടമുണ്ടാവുക. ഇന്ധന നികുതി പോലും കുറയ്ക്കാൻ തയ്യാറാകാത്തവരാണ്, അധികാരത്തിൽ എത്തിയ ഉടനെ തിടുക്കപ്പെട്ട് മദ്യത്തിൻ്റെ നികുതി കുറക്കാൻ തീരുമാനിച്ചത്.

മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലായിരുന്നു ഇത്. എക്സൈസ് മന്ത്രിപോലും നികുതിയിളവിനെക്കുറിച്ച് അറിഞ്ഞില്ല. വലിയ അഴിമതി ഇതിന് പിന്നിലുണ്ടെന്ന് വ്യക്തം.

കേരളത്തിൽ മദ്യം ഒഴുക്കാനും അതുവഴി അഴിമതി നടത്തുന്നതിലും എൽഡിഎഫും യുഡിഎഫും ഒറ്റക്കെട്ടാണ്. സമൂഹത്തിൽ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന വീര്യം കുറഞ്ഞ മദ്യത്തെ പ്രോത്സാഹിപ്പിക്കണമെന്ന നിലപാട് തന്നെയായിരുന്നു എൽഡിഎഫിനും.

ബാറുകളുടെ എണ്ണം കൂട്ടിയതും പ്രവർത്തന സമയം വർദ്ധിപ്പിച്ചതും എൽഡിഎഫ് സർക്കാരിൻ്റെ കാലത്താണ്.

നാടിനെ നശിപ്പിക്കുന്ന ഈ കൊള്ളയ്ക്കും ലഹരിമാഫിയയ്ക്കും എതിരെ ബിജെപി ശക്തമായ ജനകീയ പ്രതിരോധം തീർക്കും.

മദ്യക്കമ്പനികളെ സഹായിക്കുന്നതിൽ യുഡിഎഫ് - എൽഡിഎഫ് രണ്ടല്ല, ഒന്നാണ്..

#APAKADAMPolitics
#RandallaOnnanu