ഇതര സംസ്ഥാന തൊഴിലാളികളുടെ മറവിൽ നടക്കുന്ന ബംഗ്ലാദേശി അനധികൃത കുടിയേറ്റത്തിനെതിരെയും മയക്കുമരുന്ന് വ്യാപനത്തിനെതിരെയും ബിജെപി എറണാകുളം നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ശ്രീമതി രേണു സുരേഷ്, മേഖലാ ഉപാധ്യക്ഷന്മാരായ ശ്രീ കെ പി രാജൻ, ശ്രീ എൻ പി ശങ്കരൻകുട്ടി,ജനറൽ ബിജെപി എറണാകുളം നോർത്ത് ജില്ലാ അധ്യക്ഷൻ ശ്രീ എം എ ബ്രഹ്‌മരാജ്,ഉപാധ്യക്ഷൻ ശ്രീ പി അനിൽകുമാർ, ജില്ലാ സെക്രട്ടറി ശ്രീ അരുൺ സെക്രട്ടറിമാരായ ശ്രീ ഷാജി മൂത്തേടൻ, ശ്രീ വി കെ ബസിത്കുമാർ,സംസ്ഥാന സമിതി അംഗങ്ങളായ ശ്രീമതി ലതാ ഗംഗാധരൻ, ശ്രീ അഗസ്റ്റിൻ കോലഞ്ചേരി, മണ്ഡലം അധ്യക്ഷന്മാരായ ശ്രീമതി ലിഷാ രാജേഷ്, ശ്രീ രാഗേഷ് കുറുപ്പുംപടി എന്നിവരും മറ്റ് മുതിർന്ന നേതാക്കളും ധർണയിൽ പങ്കെടുത്തു. #APAKADAMPolitics

ഇതര സംസ്ഥാന തൊഴിലാളികളുടെ മറവിൽ നടക്കുന്ന ബംഗ്ലാദേശി അനധികൃത കുടിയേറ്റത്തിനെതിരെയും മയക്കുമരുന്ന് വ്യാപനത്തിനെതിരെയും ബിജെപി എറണാകുളം നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടറി ശ്രീമതി രേണു സുരേഷ്, മേഖലാ ഉപാധ്യക്ഷന്മാരായ ശ്രീ കെ പി രാജൻ, ശ്രീ എൻ പി ശങ്കരൻകുട്ടി,ജനറൽ ബിജെപി എറണാകുളം നോർത്ത് ജില്ലാ അധ്യക്ഷൻ ശ്രീ എം എ ബ്രഹ്‌മരാജ്,ഉപാധ്യക്ഷൻ ശ്രീ പി അനിൽകുമാർ, ജില്ലാ സെക്രട്ടറി ശ്രീ അരുൺ സെക്രട്ടറിമാരായ ശ്രീ ഷാജി മൂത്തേടൻ, ശ്രീ വി കെ ബസിത്കുമാർ,സംസ്ഥാന സമിതി അംഗങ്ങളായ ശ്രീമതി ലതാ ഗംഗാധരൻ, ശ്രീ അഗസ്റ്റിൻ കോലഞ്ചേരി, മണ്ഡലം അധ്യക്ഷന്മാരായ ശ്രീമതി ലിഷാ രാജേഷ്, ശ്രീ രാഗേഷ് കുറുപ്പുംപടി എന്നിവരും മറ്റ് മുതിർന്ന നേതാക്കളും ധർണയിൽ പങ്കെടുത്തു.

#APAKADAMPolitics