❌ ചികിത്സാപ്പിഴവുകളുടെ പേരിൽ പലപ്പോഴും പ്രശ്നങ്ങളുണ്ടാകുമ്പോൾ, അത് രോഗികളും ഡോക്ടർമാരും അല്ലെങ്കിൽ ആരോഗ്യപ്രവർത്തകരും തമ്മിലുള്ള വലിയ സംഘർഷങ്ങൾക്കാണ് കാരണമാകുന്നത്. ❌ തങ്ങൾക്ക് വേണ്ടത്ര പരിചരണം കിട്ടുന്നില്ലെന്നും പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നില്ലെന്നും രോഗികൾക്ക് പരാതിയുണ്ടാകുമ്പോൾ; ആവശ്യത്തിന് ഡോക്ടർമാർ, നഴ്സിങ് സ്റ്റാഫ്, മറ്റ് പാരാമെഡിക്കൽ ജീവനക്കാർ എന്നിവരില്ലാത്തതാണ് ഇതിന് പ്രധാന കാരണമെന്ന വിലയിരുത്തലുണ്ട്. ❌ ആശുപത്രികളിൽ രോഗികളുടെയും ബെഡുകളുടെയും എണ്ണം വലിയ രീതിയിൽ വർധിക്കുമ്പോഴും, ദശാബ്ദങ്ങൾ പഴക്കമുള്ള പഴയൊരു സ്റ്റാഫ് പാറ്റേൺ അനുസരിച്ചാണ് ഇപ്പോഴും കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. ❌ ഇതിനൊരു ശാശ്വതപരിഹാരം കണ്ടെത്തി, സ്റ്റാഫ് പാറ്റേണിൽ കാലോചിതമായ പരിഷ്കാരം നടപ്പിലാക്കാൻ സർക്കാർ എന്തെങ്കിലും നടപടികൾ സ്വീകരിക്കുമോ? ശ്രീ വി മുരളീധരൻ MLA #APAKADAMPolitics #RandallaOnnanu

❌ ചികിത്സാപ്പിഴവുകളുടെ പേരിൽ പലപ്പോഴും പ്രശ്നങ്ങളുണ്ടാകുമ്പോൾ, അത് രോഗികളും ഡോക്ടർമാരും അല്ലെങ്കിൽ ആരോഗ്യപ്രവർത്തകരും തമ്മിലുള്ള വലിയ സംഘർഷങ്ങൾക്കാണ് കാരണമാകുന്നത്.

❌ തങ്ങൾക്ക് വേണ്ടത്ര പരിചരണം കിട്ടുന്നില്ലെന്നും പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നില്ലെന്നും രോഗികൾക്ക് പരാതിയുണ്ടാകുമ്പോൾ; ആവശ്യത്തിന് ഡോക്ടർമാർ, നഴ്സിങ് സ്റ്റാഫ്, മറ്റ് പാരാമെഡിക്കൽ ജീവനക്കാർ എന്നിവരില്ലാത്തതാണ് ഇതിന് പ്രധാന കാരണമെന്ന വിലയിരുത്തലുണ്ട്.

❌ ആശുപത്രികളിൽ രോഗികളുടെയും ബെഡുകളുടെയും എണ്ണം വലിയ രീതിയിൽ വർധിക്കുമ്പോഴും, ദശാബ്ദങ്ങൾ പഴക്കമുള്ള പഴയൊരു സ്റ്റാഫ് പാറ്റേൺ അനുസരിച്ചാണ് ഇപ്പോഴും കാര്യങ്ങൾ മുന്നോട്ടുപോകുന്നത്.

❌ ഇതിനൊരു ശാശ്വതപരിഹാരം കണ്ടെത്തി, സ്റ്റാഫ് പാറ്റേണിൽ കാലോചിതമായ പരിഷ്കാരം നടപ്പിലാക്കാൻ സർക്കാർ എന്തെങ്കിലും നടപടികൾ സ്വീകരിക്കുമോ?

ശ്രീ വി മുരളീധരൻ MLA

#APAKADAMPolitics
#RandallaOnnanu