"രോഗികളുടെ എണ്ണം വർധിക്കുന്നത് അനുസരിച്ച് ഡോക്ടർമാരുടെയും നഴ്സിംഗ് സ്റ്റാഫിന്റെയും എണ്ണം വർധിപ്പിക്കാത്തത് മെഡിക്കൽ കോളേജുകളിൽ പരിചരണക്കുറവിനും ചികിത്സാ പിഴവുകൾക്കും കാരണമാകുന്നു.
ദശാബ്ദങ്ങൾ പഴക്കമുള്ള സ്റ്റാഫ് പാറ്റേൺ ഇന്നും തുടരുന്നത് ആരോഗ്യമേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു.
രോഗികളുടെ വർധനവിന് ആനുപാതികമായി കൂടുതൽ ഡോക്ടർമാരെയും നഴ്സിംഗ് സ്റ്റാഫിനെയും നിയമിക്കത്തക്ക വിധത്തിൽ ദശാബ്ദങ്ങൾ പഴക്കമുള്ള സ്റ്റാഫ് പാറ്റേൺ അടിയന്തരമായി പരിഷ്കരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം."
ശ്രീ വി മുരളീധരൻ MLA
#APAKADAMPolitics
#RandallaOnnanu