മദ്യവും ലഹരിയും പ്രോത്സാഹിപ്പിച്ച് യുവതലമുറയുടെ ഭാവി നശിപ്പിക്കുന്ന യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യുവമോർച്ചയുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
കേരളത്തെ മദ്യമുക്തമാക്കുമെന്ന് ജനങ്ങൾക്ക് വാഗ്ദാനം നൽകി അധികാരത്തിലെത്തിയ ശേഷം, മദ്യമാഫിയയ്ക്ക് വേണ്ടി മദ്യനയം തയ്യാറാക്കിയ എൽഡിഎഫ് സർക്കാരിന്റെ അതേ പാത തന്നെയാണ് യുഡിഎഫും പിന്തുടരുന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധ മാർച്ച്.
എൽഡിഎഫും യുഡിഎഫും രണ്ടല്ല, ഒന്നാണ്!
#APAKADAMPolitics
#RandallaOnnanu