മുൻ സർക്കാരിന്റെ നയങ്ങളും നിലപാടുകളും അതുപോലെ തുടരില്ല എന്ന് ജനങ്ങൾക്ക് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ യുഡിഎഫ് എൽഡിഎഫിൻ്റെ അതേ നയമാണ് പിന്തുടരുന്നത്.
കേരളത്തെ മദ്യ മാഫിയകൾക്ക് തീറെഴുതി നൽകി കോടാനുകോടിയുടെ അഴിമതിയാണ് യുഡിഎഫ് നടത്തുന്നത്.
ബെക്കാഡി കമ്പനിക്ക് വേണ്ടി നികുതി ഇളവ് ചെയ്തു കൊടുത്ത് കേരളത്തിൽ മദ്യം സുലഭമാക്കി മാറ്റാനുള്ള വി ഡി സതീശൻ സർക്കാരിന്റെ ശ്രമങ്ങൾക്ക് എതിരെ ശക്തമായ സമരങ്ങളുമായി യുവമോർച്ച മുന്നോട്ട് വരും.
ശ്രീ വി മനുപ്രസാദ്
യുവമോർച്ച സംസ്ഥാന അധ്യക്ഷൻ
#APAKADAMPolitics
#RandallaOnnanu