⚠️ കേരള വാട്ടർ അതോറിറ്റി കോർപ്പറേഷന്റെയോ മേയറുടെയോ കീഴിലുള്ള സ്ഥാപനമല്ലെന്ന് അറിയാവുന്നവർ ഇവിടെ രാഷ്ട്രീയ നാടകം കളിക്കുകയാണ്. ആറ്റുകാൽ പൊങ്കാല ദിനത്തിൽ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ളം മുടങ്ങിയപ്പോൾ ഇന്നത്തെ ജനസ്നേഹികളായി നടിക്കുന്നവർ എവിടെയായിരുന്നു? അന്ന് വെള്ളം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പ്രതിഷേധമെങ്കിലും നടത്തിയോ? 45 വർഷം ഭരിച്ചിട്ടും വിളപ്പിൽശാലയ്ക്ക് ശേഷം തിരുവനന്തപുരത്തിന്റെ മാലിന്യസംസ്കരണത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയാത്തവരാണ് ഇന്ന് വേസ്റ്റ് മാനേജ്മെന്റിനെ കുറിച്ച് ക്ലാസ് എടുക്കുന്നത്. തിരുവനന്തപുരത്തെ ജനങ്ങൾ ഈ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞതാണ്. അതുകൊണ്ടാണ് കോർപ്പറേഷനിൽ ഒരൊറ്റ അംഗത്തെപ്പോലും ജയിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് സിപിഎമ്മിനെ ജനങ്ങൾ തള്ളിയത്. ജനങ്ങളുടെ വിധിയെ ബഹുമാനിക്കൂ. ആദ്യം സ്വന്തം പരാജയങ്ങളുടെ കണക്ക് പറയൂ. അതിനുശേഷമാകാം മറ്റുള്ളവരെ ഉപദേശിക്കാൻ വരുന്നത്. #APAKADAMPolitics #RandallaOnnanu

⚠️ കേരള വാട്ടർ അതോറിറ്റി കോർപ്പറേഷന്റെയോ മേയറുടെയോ കീഴിലുള്ള സ്ഥാപനമല്ലെന്ന് അറിയാവുന്നവർ ഇവിടെ രാഷ്ട്രീയ നാടകം കളിക്കുകയാണ്.

ആറ്റുകാൽ പൊങ്കാല ദിനത്തിൽ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ളം മുടങ്ങിയപ്പോൾ ഇന്നത്തെ ജനസ്നേഹികളായി നടിക്കുന്നവർ എവിടെയായിരുന്നു?

അന്ന് വെള്ളം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പ്രതിഷേധമെങ്കിലും നടത്തിയോ?

45 വർഷം ഭരിച്ചിട്ടും വിളപ്പിൽശാലയ്ക്ക് ശേഷം തിരുവനന്തപുരത്തിന്റെ മാലിന്യസംസ്കരണത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയാത്തവരാണ് ഇന്ന് വേസ്റ്റ് മാനേജ്മെന്റിനെ കുറിച്ച് ക്ലാസ് എടുക്കുന്നത്.

തിരുവനന്തപുരത്തെ ജനങ്ങൾ ഈ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞതാണ്.

അതുകൊണ്ടാണ് കോർപ്പറേഷനിൽ ഒരൊറ്റ അംഗത്തെപ്പോലും ജയിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് സിപിഎമ്മിനെ ജനങ്ങൾ തള്ളിയത്.

ജനങ്ങളുടെ വിധിയെ ബഹുമാനിക്കൂ.

ആദ്യം സ്വന്തം പരാജയങ്ങളുടെ കണക്ക് പറയൂ. അതിനുശേഷമാകാം മറ്റുള്ളവരെ ഉപദേശിക്കാൻ വരുന്നത്.

#APAKADAMPolitics
#RandallaOnnanu