സ്മാർട്ട് സിറ്റി മുതൽ തിരുവനന്തപുരം നഗരത്തിന്റെ സമഗ്ര വികസന പദ്ധതികളിൽ വരെ എൽഡിഎഫ് നടത്തിയ അഴിമതികളും അതിന് സംയുക്ത പിന്തുണ നൽകിവന്ന യുഡിഎഫും കള്ളക്കേസുകളും കയ്യാങ്കളികളുമായി നഗരസഭയുടെ വികസന പ്രവർത്തനത്തിന് വിലങ്ങുതടിയാകുകയാണ്.
അഴിമതി കോട്ടകൾ തകർത്ത ജനകീയ ഭരണത്തെ തളർത്താൻ ഇൻഡി മുന്നണിക്ക് സാധിക്കില്ല. കയ്യാങ്കളിയിലൂടെ തിരുവനന്തപുരം നഗരത്തിന്റെ വികസനത്തെ അട്ടിമറിക്കാനുള്ള ഇൻഡി മുന്നണിയുടെ ശ്രമങ്ങളെ തകർത്ത്, വികസിത തിരുവനന്തപുരം എന്ന ലക്ഷ്യത്തിലേയ്ക്ക് ജനങ്ങളെ ചേർത്തുപിടിച്ച് ബിജെപി പതറാതെ മുന്നേറും.
#APAKADAMPolitics