നീറ്റ് പരീക്ഷയിലുണ്ടായ വീഴ്ചകൾ കേന്ദ്ര സർക്കാർ വളരെ ഗൗരവത്തോടുകൂടിയാണ് കണ്ടത്.
ദേശീയ പരീക്ഷാ ഏജൻസി(NTA) ചുമതലപ്പെടുത്തിയ ആളുകൾ വരുത്തിയിട്ടുള്ള വീഴ്ചകളിൽ ഉടൻ തന്നെ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുകയും ചെയ്തു.
സഭയിൽ നീറ്റ് പരീക്ഷ സംബന്ധിച്ച് വാചാലനാകുകയും പത്രം ഉയർത്തിക്കാണിക്കുകയും ചെയ്യുന്നവർക്ക് പക്ഷേ, സംസ്ഥാനത്തെ പിഎസ്സി പരീക്ഷാ ക്രമക്കേടുകളിൽ മിണ്ടാട്ടമില്ല.
ശ്രീ വി മുരളീധരൻ, MLA
#APAKADAMPolitics