നഗരസഭാ ഭരണം എന്നത് മാസത്തിലൊരിക്കൽ ചേരുന്ന കൗൺസിൽ യോഗം മാത്രമല്ല, അതിനാൽ കൗൺസിൽ തടസ്സപ്പെടുത്തി നഗരസഭാ ഭരണം സ്തംഭിപ്പിക്കാമെന്നത് വെറും വ്യാമോഹം മാത്രമാണ്.
നഗരസഭ ചില അജണ്ടകൾ മാറ്റിവെക്കുന്നത് കൂടുതൽ പഠനത്തിനും കൃത്യമായ ചർച്ചകൾക്കും വേണ്ടിയാണ്. ഇത് ഭരണപരമായ വീഴ്ചയല്ല, മറിച്ച് ഉത്തരവാദിത്തത്തിന്റെ ഭാഗമാണ്.
നഗരത്തിലെ മാലിന്യ നീക്കം, ഫയൽ തീർപ്പാക്കൽ തുടങ്ങിയ സുപ്രധാന സേവനങ്ങളും മറ്റ് വികസന നടപടികളും യാതൊരു തടസ്സവുമില്ലാതെ കൃത്യമായി മുന്നോട്ടു പോകുന്നുണ്ട്.
കേരളത്തിലെ താലസ്ഥാന നഗരസഭ ബിജെപി ഭരിക്കുന്നതിലുള്ള രാഷ്ട്രീയ അസഹിഷ്ണുത കാരണമാണ് 'ഇൻഡി' സഖ്യം അനാവശ്യ പ്രതിഷേധങ്ങൾക്ക് മുതിരുന്നത്.
ശ്രീ വി മുരളീധരൻ, MLA
#APAKADAMPolitics