ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിയെ ഉൾപ്പെടുത്തുമ്പോൾ തന്നെ അദ്ദേഹം നിരപരാധിയാണെന്ന് ഇടതുമുന്നണിക്ക് വളരെ വ്യക്തമായി അറിയാമായിരുന്നു. നിരപരാധിയായ തന്ത്രിയെക്കൂടി പ്രതിസ്ഥാനത്ത് ചേർത്ത് കേസിൽ ഉൾപ്പെടുത്തിയാൽ, ദുർബലമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹം ഒഴിവാക്കപ്പെടുകയും നിരപരാധിത്വം തെളിയിക്കപ്പെടുകയും ചെയ്യും. അങ്ങനെ തെളിയിക്കപ്പെടുന്ന ആ പഴുതിലൂടെ യഥാർത്ഥ പ്രതികൾക്ക് രക്ഷപ്പെടാൻ കഴിയും. ഈ ഗംഭീര ഗൂഢാലോചനയുടെ ഫലമായി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായിട്ടാണ് തന്ത്രി ഈ കേസിൽ ഉൾപ്പെട്ടത്. തന്ത്രിക്കെതിരെ ഗുരുതരമായ തെളിവുകൾ ഉണ്ടായിരുന്നെങ്കിൽ, അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്താൻ കോടതിക്ക് വ്യക്തമായ അടിസ്ഥാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ, അദ്ദേഹത്തിന് ജാമ്യം അനുവദിക്കാതിരിക്കേണ്ടതായിരുന്നില്ലേ? –അഡ്വ എസ് ജയസൂര്യൻ #APAKADAMPolitics

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിയെ ഉൾപ്പെടുത്തുമ്പോൾ തന്നെ അദ്ദേഹം നിരപരാധിയാണെന്ന് ഇടതുമുന്നണിക്ക് വളരെ വ്യക്തമായി അറിയാമായിരുന്നു. നിരപരാധിയായ തന്ത്രിയെക്കൂടി പ്രതിസ്ഥാനത്ത് ചേർത്ത് കേസിൽ ഉൾപ്പെടുത്തിയാൽ, ദുർബലമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹം ഒഴിവാക്കപ്പെടുകയും നിരപരാധിത്വം തെളിയിക്കപ്പെടുകയും ചെയ്യും. അങ്ങനെ തെളിയിക്കപ്പെടുന്ന ആ പഴുതിലൂടെ യഥാർത്ഥ പ്രതികൾക്ക് രക്ഷപ്പെടാൻ കഴിയും.

ഈ ഗംഭീര ഗൂഢാലോചനയുടെ ഫലമായി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായിട്ടാണ് തന്ത്രി ഈ കേസിൽ ഉൾപ്പെട്ടത്.

തന്ത്രിക്കെതിരെ ഗുരുതരമായ തെളിവുകൾ ഉണ്ടായിരുന്നെങ്കിൽ, അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്താൻ കോടതിക്ക് വ്യക്തമായ അടിസ്ഥാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ, അദ്ദേഹത്തിന് ജാമ്യം അനുവദിക്കാതിരിക്കേണ്ടതായിരുന്നില്ലേ?

–അഡ്വ എസ് ജയസൂര്യൻ

#APAKADAMPolitics