ബിജെപിയുടെ പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുത്തത് സംബന്ധിച്ച് ഒരു അംഗം അഭിപ്രായപ്രകടനം നടത്തുകയുണ്ടായി. അവരോട് ഒറ്റ കാര്യമേ പറയാനുള്ളൂ. പാർലമെന്ററി പാർട്ടി ലീഡറെ നിങ്ങൾ തിരഞ്ഞെടുത്തത് മെജോറിറ്റിയും സീനിയോറിറ്റിയും നോക്കിയാണോ അതോ മുന്നണിയിലെ മൈനോറിറ്റിയുടെ അഭിപ്രായമാണോ എന്ന് ആദ്യം വ്യക്തമാക്കണം. അതിനുശേഷം ഇപ്പുറത്തെ മൂന്ന് പേരെക്കുറിച്ച് സംസാരിക്കാം. മൂന്നംഗങ്ങളുള്ള ബിജെപിയെ എത്രമാത്രം ഭയക്കുന്നു എന്നത് ചർച്ചയിലുടനീളം വ്യക്തമാണ്. ബംഗാളിൽ സംഭവിച്ചതുപോലെ കേരളത്തിലും ബിജെപി നേതൃത്വം കൊടുക്കുന്ന എൻഡിഎ സഖ്യം അധികാരത്തിൽ വരുമെന്ന ഭയമായിരിക്കും അവർക്കുള്ളത്. ശ്രീ ബി ബി ഗോപകുമാർ MLA ബിജെപി നിയമസഭാ കക്ഷി നേതാവ് #APAKADAMPolitics

ബിജെപിയുടെ പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുത്തത് സംബന്ധിച്ച് ഒരു അംഗം അഭിപ്രായപ്രകടനം നടത്തുകയുണ്ടായി.

അവരോട് ഒറ്റ കാര്യമേ പറയാനുള്ളൂ.

പാർലമെന്ററി പാർട്ടി ലീഡറെ നിങ്ങൾ തിരഞ്ഞെടുത്തത് മെജോറിറ്റിയും സീനിയോറിറ്റിയും നോക്കിയാണോ അതോ മുന്നണിയിലെ മൈനോറിറ്റിയുടെ അഭിപ്രായമാണോ എന്ന് ആദ്യം വ്യക്തമാക്കണം. അതിനുശേഷം ഇപ്പുറത്തെ മൂന്ന് പേരെക്കുറിച്ച് സംസാരിക്കാം.

മൂന്നംഗങ്ങളുള്ള ബിജെപിയെ എത്രമാത്രം ഭയക്കുന്നു എന്നത് ചർച്ചയിലുടനീളം വ്യക്തമാണ്. ബംഗാളിൽ സംഭവിച്ചതുപോലെ കേരളത്തിലും ബിജെപി നേതൃത്വം കൊടുക്കുന്ന എൻഡിഎ സഖ്യം അധികാരത്തിൽ വരുമെന്ന ഭയമായിരിക്കും അവർക്കുള്ളത്.

ശ്രീ ബി ബി ഗോപകുമാർ MLA
ബിജെപി നിയമസഭാ കക്ഷി നേതാവ്

#APAKADAMPolitics