കേരളത്തിലെ റെയിൽവേ വികസനത്തിൽ പുതിയ ചരിത്രം, അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലൂടെ കേരളത്തിലെ അത്യാധുനിക സൗകര്യങ്ങളാൽ നവീകരിച്ച 6 സ്റ്റേഷനുകൾ ജൂലൈ 17-ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാടിന് സമർപ്പിക്കുന്നു.
തിരൂർ (₹26.55 കോടി), തലശ്ശേരി (₹22.32 കോടി), നിലമ്പൂർ റോഡ് (₹16.44 കോടി), പരപ്പനങ്ങാടി (₹14.21 കോടി), ചാലക്കുടി (₹9.94 കോടി), അങ്കമാലി (₹9.28 കോടി) എന്നിങ്ങനെ തുക ചെലവിട്ട് ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ ഉൾപ്പെടെ ഭിന്നശേഷി സൗഹൃദമായ ലോകോത്തര സൗകര്യങ്ങളാണ് ഈ സ്റ്റേഷനുകളിൽ ഒരുക്കിയിരിക്കുന്നത്.
#VikasitaKeralam
#PoliticsOfPerformance