ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര കരാറിലൂടെ കേരളത്തിന്റെ കയറ്റുമതി മേഖലയ്ക്ക് മികച്ച വിപണി സാധ്യതകൾ തുറക്കപ്പെടുന്നു. കുരുമുളക്, ഏലക്ക തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്രോത്പന്നങ്ങൾ, പരിസ്ഥിതി സൗഹൃദ കയർ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ഇതിലൂടെ കൂടുതൽ കയറ്റുമതി അവസരങ്ങൾ ലഭിക്കും. കൂടാതെ, അച്ചാറുകളും റെഡി-ടു-ഈറ്റ് ഭക്ഷണങ്ങളും ഉൾപ്പെടുന്ന സംസ്‌കരിച്ച ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കും ന്യൂസിലൻഡ് വിപണിയിൽ വലിയ സാധ്യതകളാണുള്ളത്. കയറ്റുമതി വർധിക്കുന്നതോടെ കേരളത്തിലെ കർഷകർ, മത്സ്യത്തൊഴിലാളികൾ, ചെറുകിട-ഇടത്തരം സംരംഭകർ എന്നിവർക്ക് കൂടുതൽ തൊഴിലവസരങ്ങളും മികച്ച വരുമാനവും ലഭ്യമാകും. കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിനും സാധാരണക്കാരുടെ സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിനും കേന്ദ്ര സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളാണ് ഇന്ത്യ- ന്യൂസിലൻഡ് കരാറിലും പ്രതിഫലിച്ചത്. #PoliticsOfPerformance

ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര കരാറിലൂടെ കേരളത്തിന്റെ കയറ്റുമതി മേഖലയ്ക്ക് മികച്ച വിപണി സാധ്യതകൾ തുറക്കപ്പെടുന്നു.

കുരുമുളക്, ഏലക്ക തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്രോത്പന്നങ്ങൾ, പരിസ്ഥിതി സൗഹൃദ കയർ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ഇതിലൂടെ കൂടുതൽ കയറ്റുമതി അവസരങ്ങൾ ലഭിക്കും. കൂടാതെ, അച്ചാറുകളും റെഡി-ടു-ഈറ്റ് ഭക്ഷണങ്ങളും ഉൾപ്പെടുന്ന സംസ്‌കരിച്ച ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കും ന്യൂസിലൻഡ് വിപണിയിൽ വലിയ സാധ്യതകളാണുള്ളത്.

കയറ്റുമതി വർധിക്കുന്നതോടെ കേരളത്തിലെ കർഷകർ, മത്സ്യത്തൊഴിലാളികൾ, ചെറുകിട-ഇടത്തരം സംരംഭകർ എന്നിവർക്ക് കൂടുതൽ തൊഴിലവസരങ്ങളും മികച്ച വരുമാനവും ലഭ്യമാകും.

കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിനും സാധാരണക്കാരുടെ സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിനും കേന്ദ്ര സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളാണ് ഇന്ത്യ- ന്യൂസിലൻഡ് കരാറിലും പ്രതിഫലിച്ചത്.

#PoliticsOfPerformance