കേരളത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിൽ വിപ്ലവകരമായ കുതിച്ചുചാട്ടം കുറിച്ചുകൊണ്ട്, മോദി സർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലൂടെ അത്യാധുനിക സൗകര്യങ്ങളാൽ നവീകരിച്ച ആറ് പ്രധാന റെയിൽവേ സ്റ്റേഷനുകൾ ജൂലൈ 17-ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാടിന് സമർപ്പിക്കുന്നു. റെയിൽവേയുടെ മുഖച്ഛായ മാറ്റുന്ന ഈ പദ്ധതിയിൽ തിരൂർ (₹26.55 കോടി), തലശ്ശേരി (₹22.32 കോടി), നിലമ്പൂർ റോഡ് (₹16.44 കോടി), പരപ്പനങ്ങാടി (₹14.21 കോടി), ചാലക്കുടി (₹9.94 കോടി), അങ്കമാലി (₹9.28 കോടി) എന്നീ സ്റ്റേഷനുകളാണ് ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയത്. ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, പുതിയ പ്ലാറ്റ്‌ഫോം മേൽക്കൂരകൾ, ആധുനിക ബുക്കിംഗ് ഓഫീസുകൾ എന്നിവയ്‌ക്കൊപ്പം പ്രാദേശിക വാസ്തുവിദ്യയും ഭിന്നശേഷി സൗഹൃദ സംവിധാനങ്ങളും സംയോജിക്കുന്ന ഈ സ്റ്റേഷനുകൾ യാത്രക്കാർക്ക് സുരക്ഷിതവും സുഗമവുമായ യാത്രാനുഭവം ഉറപ്പാക്കുന്നു. സാധാരണക്കാരന്റെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം വികസനത്തിന്റെ പുതിയ മാതൃക തീർക്കുന്ന ഈ പദ്ധതിയോടെ കേരളത്തിന്റെ റെയിൽവേ ചരിത്രത്തിൽ മറ്റൊരു സുവർണ്ണ അധ്യായം കൂടി കുറിക്കപ്പെടുകയാണ്. #ViksitBharat #VikasitaKeralam #PoliticsOfPerformance

കേരളത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിൽ വിപ്ലവകരമായ കുതിച്ചുചാട്ടം കുറിച്ചുകൊണ്ട്, മോദി സർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലൂടെ അത്യാധുനിക സൗകര്യങ്ങളാൽ നവീകരിച്ച ആറ് പ്രധാന റെയിൽവേ സ്റ്റേഷനുകൾ ജൂലൈ 17-ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാടിന് സമർപ്പിക്കുന്നു.

റെയിൽവേയുടെ മുഖച്ഛായ മാറ്റുന്ന ഈ പദ്ധതിയിൽ തിരൂർ (₹26.55 കോടി), തലശ്ശേരി (₹22.32 കോടി), നിലമ്പൂർ റോഡ് (₹16.44 കോടി), പരപ്പനങ്ങാടി (₹14.21 കോടി), ചാലക്കുടി (₹9.94 കോടി), അങ്കമാലി (₹9.28 കോടി) എന്നീ സ്റ്റേഷനുകളാണ് ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയത്. ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, പുതിയ പ്ലാറ്റ്‌ഫോം മേൽക്കൂരകൾ, ആധുനിക ബുക്കിംഗ് ഓഫീസുകൾ എന്നിവയ്‌ക്കൊപ്പം പ്രാദേശിക വാസ്തുവിദ്യയും ഭിന്നശേഷി സൗഹൃദ സംവിധാനങ്ങളും സംയോജിക്കുന്ന ഈ സ്റ്റേഷനുകൾ യാത്രക്കാർക്ക് സുരക്ഷിതവും സുഗമവുമായ യാത്രാനുഭവം ഉറപ്പാക്കുന്നു.

സാധാരണക്കാരന്റെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം വികസനത്തിന്റെ പുതിയ മാതൃക തീർക്കുന്ന ഈ പദ്ധതിയോടെ കേരളത്തിന്റെ റെയിൽവേ ചരിത്രത്തിൽ മറ്റൊരു സുവർണ്ണ അധ്യായം കൂടി കുറിക്കപ്പെടുകയാണ്.

#ViksitBharat
#VikasitaKeralam
#PoliticsOfPerformance