തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റി ഫണ്ടിൽ 46 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന വാർത്ത അതീവ ഗൗരവമുള്ളതാണ്. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്താണ് ഈ ക്രമക്കേടുകൾ നടന്നത്. പാവപ്പെട്ട രോഗികളുടെ ക്ഷേമത്തിനായി ഉപയോഗിക്കേണ്ട പണം കവർന്നവർക്കെതിരെ, തങ്ങൾ ഇൻഡി സഖ്യത്തിന്റെ ഭാഗമാണെന്നത് മറന്നുകൊണ്ട് ശക്തമായ നിയമനടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. കേരളത്തിലെ ജനങ്ങളോട് നീതി പുലർത്താൻ സർക്കാർ ബാധ്യസ്ഥരാണ്. അഴിമതികൾ മൂടിവെക്കുന്ന അപകടകരമായ ഒത്തുതീർപ്പ് രാഷ്ട്രീയത്തിനാണ് കേരളം കാലങ്ങളായി സാക്ഷ്യം വഹിക്കുന്നത്. കേരളത്തിലെ ആരോഗ്യരംഗത്തെ കയ്യിട്ടുവാരി തകർക്കുന്നതിൽ യുഡിഎഫും എൽഡിഎഫും രണ്ടല്ല, ഒന്നാണ്. കേരളത്തിന്റെ ആരോഗ്യരംഗത്തെ തകർക്കുന്ന ഈ അപകട രാഷ്ട്രീയത്തിനെതിരെ ബിജെപി സഭയ്ക്കകത്തും പുറത്തും ശക്തമായി പോരാടും. #RandallaOnnanu #APAKADAMPolitics

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റി ഫണ്ടിൽ 46 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന വാർത്ത അതീവ ഗൗരവമുള്ളതാണ്.

കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്താണ് ഈ ക്രമക്കേടുകൾ നടന്നത്. പാവപ്പെട്ട രോഗികളുടെ ക്ഷേമത്തിനായി ഉപയോഗിക്കേണ്ട പണം കവർന്നവർക്കെതിരെ, തങ്ങൾ ഇൻഡി സഖ്യത്തിന്റെ ഭാഗമാണെന്നത് മറന്നുകൊണ്ട് ശക്തമായ നിയമനടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. കേരളത്തിലെ ജനങ്ങളോട് നീതി പുലർത്താൻ സർക്കാർ ബാധ്യസ്ഥരാണ്.

അഴിമതികൾ മൂടിവെക്കുന്ന അപകടകരമായ ഒത്തുതീർപ്പ് രാഷ്ട്രീയത്തിനാണ് കേരളം കാലങ്ങളായി സാക്ഷ്യം വഹിക്കുന്നത്. കേരളത്തിലെ ആരോഗ്യരംഗത്തെ കയ്യിട്ടുവാരി തകർക്കുന്നതിൽ യുഡിഎഫും എൽഡിഎഫും രണ്ടല്ല, ഒന്നാണ്.

കേരളത്തിന്റെ ആരോഗ്യരംഗത്തെ തകർക്കുന്ന ഈ അപകട രാഷ്ട്രീയത്തിനെതിരെ ബിജെപി സഭയ്ക്കകത്തും പുറത്തും ശക്തമായി പോരാടും.

#RandallaOnnanu
#APAKADAMPolitics