2024 ഫെബ്രുവരി 13-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച 'പിഎം സൂര്യ ഘർ മുഫ്ത് ബിജ്ലി യോജന' രാജ്യത്ത് വൻ മുന്നേറ്റമാണ് കൈവരിക്കുന്നത്. ഇതിനകം രാജ്യത്തെ 38.54 ലക്ഷം വീടുകളിൽ പദ്ധതിപ്രകാരം സോളാർ പാനലുകൾ സ്ഥാപിച്ചു കഴിഞ്ഞു. സംസ്ഥാനങ്ങളുടെ പട്ടികയിൽ ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ, 2.93 ലക്ഷം യൂണിറ്റുകൾ സ്ഥാപിച്ച് കേരളം രാജ്യത്ത് നാലാം സ്ഥാനം കരസ്ഥമാക്കി. വളരെ കുറഞ്ഞ ചിലവിൽ വൈദ്യുതി ലാഭിക്കാനും ഓരോ ഭവനങ്ങളെയും ഊർജ്ജ സ്വയംപര്യാപ്തവും പരിസ്ഥിതി സൗഹൃദവുമാക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുന്നു. #PoliticsOfPerformance

2024 ഫെബ്രുവരി 13-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച 'പിഎം സൂര്യ ഘർ മുഫ്ത് ബിജ്ലി യോജന' രാജ്യത്ത് വൻ മുന്നേറ്റമാണ് കൈവരിക്കുന്നത്. ഇതിനകം രാജ്യത്തെ 38.54 ലക്ഷം വീടുകളിൽ പദ്ധതിപ്രകാരം സോളാർ പാനലുകൾ സ്ഥാപിച്ചു കഴിഞ്ഞു.

സംസ്ഥാനങ്ങളുടെ പട്ടികയിൽ ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ, 2.93 ലക്ഷം യൂണിറ്റുകൾ സ്ഥാപിച്ച് കേരളം രാജ്യത്ത് നാലാം സ്ഥാനം കരസ്ഥമാക്കി.

വളരെ കുറഞ്ഞ ചിലവിൽ വൈദ്യുതി ലാഭിക്കാനും ഓരോ ഭവനങ്ങളെയും ഊർജ്ജ സ്വയംപര്യാപ്തവും പരിസ്ഥിതി സൗഹൃദവുമാക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുന്നു.

#PoliticsOfPerformance