ആസൂത്രണ ബോർഡിലെ നിയമനവുമായി ബന്ധപ്പെട്ട് ചില രേഖകൾ കൈമാറണമെന്ന് പിഎസ്‌സിയോട് വിവരാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടും അത് നൽകാൻ തയ്യാറാകാത്തതിന് പിന്നിൽ വൻ ക്രമക്കേടുകൾ മൂടിവെക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ്. പിഎസ്‌സി നടത്തുന്ന പരീക്ഷകൾ, അതിന്റെ മൂല്യനിർണയം, റാങ്ക് ലിസ്റ്റ് പ്രിപ്പറേഷൻ, നിയമനം ഇതൊക്കെ സത്യസന്ധവും സുതാര്യവുമാണെങ്കിൽ പിഎസ്‌സി എന്തിന് ഭയപ്പെടണം? എൽഡിഎഫ് കാലത്ത് പിഎസ്‌സി നടത്തിയ വൻ ക്രമക്കേടുകൾ പുറത്തുവരുമെന്ന ഭയമാണ് ഇതിനു പിന്നിലെന്ന് വ്യക്തമാണ്. ശ്രീ പി കെ കൃഷ്ണദാസ് ദേശീയ നിർവാഹക സമിതി അംഗം #APAKADAMPolitics

ആസൂത്രണ ബോർഡിലെ നിയമനവുമായി ബന്ധപ്പെട്ട് ചില രേഖകൾ കൈമാറണമെന്ന് പിഎസ്‌സിയോട് വിവരാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടും അത് നൽകാൻ തയ്യാറാകാത്തതിന് പിന്നിൽ വൻ ക്രമക്കേടുകൾ മൂടിവെക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ്.

പിഎസ്‌സി നടത്തുന്ന പരീക്ഷകൾ, അതിന്റെ മൂല്യനിർണയം, റാങ്ക് ലിസ്റ്റ് പ്രിപ്പറേഷൻ, നിയമനം ഇതൊക്കെ സത്യസന്ധവും സുതാര്യവുമാണെങ്കിൽ പിഎസ്‌സി എന്തിന് ഭയപ്പെടണം?

എൽഡിഎഫ് കാലത്ത് പിഎസ്‌സി നടത്തിയ വൻ ക്രമക്കേടുകൾ പുറത്തുവരുമെന്ന ഭയമാണ് ഇതിനു പിന്നിലെന്ന് വ്യക്തമാണ്.

ശ്രീ പി കെ കൃഷ്ണദാസ്
ദേശീയ നിർവാഹക സമിതി അംഗം

#APAKADAMPolitics