PSC യിലുള്ള വിശ്വാസം ജനങ്ങൾക്ക് പൂർണ്ണമായും നഷ്ടപ്പെട്ടു. PSC ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടാൻ സർക്കാർ തയ്യാറാകണം. 2017 മുതൽ 2023 വരെയുള്ള ഉത്തരക്കടലാസുകളും ചോദ്യപ്പേപ്പറുകളും നശിപ്പിക്കാനുള്ള PSCയുടെ നീക്കം അനുവദിക്കരുത്. കുറ്റവാളികളെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ തയ്യാറാകണം. യുഡിഎഫ് അധികാരത്തിൽ എത്തിയിട്ടും, PSCയുടെ ക്രമക്കേടുകൾ അനിയന്ത്രിതമായി തുടരുകയാണ്. എൽഡിഎഫും യുഡിഎഫും രണ്ടല്ല, ഒന്നാണെന്ന് ഇതിലൂടെ വ്യക്തമായിരിക്കുന്നു. ശ്രീ പി കെ കൃഷ്ണദാസ് ദേശീയ നിർവാഹക സമിതി അംഗം #APAKADAMPolitics

PSC യിലുള്ള വിശ്വാസം ജനങ്ങൾക്ക് പൂർണ്ണമായും നഷ്ടപ്പെട്ടു. PSC ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടാൻ സർക്കാർ തയ്യാറാകണം.

2017 മുതൽ 2023 വരെയുള്ള ഉത്തരക്കടലാസുകളും ചോദ്യപ്പേപ്പറുകളും നശിപ്പിക്കാനുള്ള PSCയുടെ നീക്കം അനുവദിക്കരുത്. കുറ്റവാളികളെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ തയ്യാറാകണം.

യുഡിഎഫ് അധികാരത്തിൽ എത്തിയിട്ടും, PSCയുടെ ക്രമക്കേടുകൾ അനിയന്ത്രിതമായി തുടരുകയാണ്. എൽഡിഎഫും യുഡിഎഫും രണ്ടല്ല, ഒന്നാണെന്ന് ഇതിലൂടെ വ്യക്തമായിരിക്കുന്നു.

ശ്രീ പി കെ കൃഷ്ണദാസ്
ദേശീയ നിർവാഹക സമിതി അംഗം

#APAKADAMPolitics