ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയ ബസന്തിന്റെ വീട് സന്ദർശിക്കാൻ പോലും ധൈര്യമില്ലാത്ത വിധത്തിൽ കേരളത്തിലെ ഇടത്-വലത് മുന്നണികൾ മതതീവ്രവാദത്തിന് കീഴ്പ്പെട്ടിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇത്തരം നിലപാടുകൾ കേരളത്തെ വൻ ദുരന്തത്തിലേക്കാണ് നയിക്കുന്നത്, സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സുതാര്യമായ അന്വേഷണം അനിവാര്യമാണ്. സങ്കുചിതമായ രാഷ്ട്രീയവും മതപരമായ താൽപ്പര്യങ്ങളും മാറ്റിവെച്ച്, സാവരിയയ്ക്ക് നീതി ഉറപ്പാക്കാൻ കേരളത്തിലെ പൊതുസമൂഹം ഒന്നടങ്കം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ശ്രീ സന്ദീപ് വാചസ്പതി ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ അധ്യക്ഷൻ #RandallaOnnanu #APAKADAMPolitics

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയ ബസന്തിന്റെ വീട് സന്ദർശിക്കാൻ പോലും ധൈര്യമില്ലാത്ത വിധത്തിൽ കേരളത്തിലെ ഇടത്-വലത് മുന്നണികൾ മതതീവ്രവാദത്തിന് കീഴ്പ്പെട്ടിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇത്തരം നിലപാടുകൾ കേരളത്തെ വൻ ദുരന്തത്തിലേക്കാണ് നയിക്കുന്നത്, സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സുതാര്യമായ അന്വേഷണം അനിവാര്യമാണ്.

സങ്കുചിതമായ രാഷ്ട്രീയവും മതപരമായ താൽപ്പര്യങ്ങളും മാറ്റിവെച്ച്, സാവരിയയ്ക്ക് നീതി ഉറപ്പാക്കാൻ കേരളത്തിലെ പൊതുസമൂഹം ഒന്നടങ്കം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ശ്രീ സന്ദീപ് വാചസ്പതി
ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ അധ്യക്ഷൻ

#RandallaOnnanu
#APAKADAMPolitics