‼️ഉസ്ബെക്കിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട മലയാളി വിദ്യാർത്ഥിനി സാവരിയ ബസന്തിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കേണ്ട സംസ്ഥാന സർക്കാർ തികഞ്ഞ ഒളിച്ചുകളിയാണ് നടത്തുന്നത്. കഴിഞ്ഞ ⚠️ദിവസം സ്ഥലത്തെ എംഎൽഎ കൂടിയായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആ വീട്ടിൽ പേരിന് സന്ദർശനം നടത്തുകയുണ്ടായി. ഉസ്ബെക്കിസ്ഥാനിൽ നടന്ന ഒരു കൊലപാതകത്തെക്കുറിച്ച് ഹരിപ്പാട്ടെ പോലീസും, കേരളത്തിന്റെ ക്രൈംബ്രാഞ്ചും അന്വേഷിക്കുമെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറയുന്നത്. ഉസ്ബെക്കിസ്ഥാനിൽ ചെന്ന് അവിടെയുള്ള പോലീസുമായി സഹകരിക്കാനോ, കേസുകളിൽ ഉൾപ്പെടുന്നവരെ വിളിച്ചുവരുത്താനോ, ഗൂഢാലോചന അന്വേഷിക്കാനോ കേരള പോലീസിന് എന്ത് അവകാശമാണുള്ളത്? ഇതൊരു വെറും ഒളിച്ചുകളി മാത്രമാണ്. ‼️വിദേശ മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്ക് വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്ന ILM എന്ന ഏജൻസിയുടെ ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളാണ്. ഈ വിഷയത്തിൽ അന്വേഷണം നടത്തിയാൽ അത് ലീഗ് നേതൃത്വത്തിലേക്ക് എത്തുമെന്ന ഭയമാണ്‌ സർക്കാരിന്? ❌കേരള പോലീസോ, നോർക്കയോ, സംസ്ഥാന സർക്കാരോ ഈ വിഷയത്തിൽ കൃത്യമായ ഇടപെടൽ നടത്താത്തതിനും തന്ത്രപരമായ മൗനം പാലിക്കുന്നതിനും പിന്നിലെ രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യും. മരണപ്പെട്ട ആ പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിച്ചേ തീരൂ. #APAKADAMPolitics

‼️ഉസ്ബെക്കിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട മലയാളി വിദ്യാർത്ഥിനി സാവരിയ ബസന്തിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കേണ്ട സംസ്ഥാന സർക്കാർ തികഞ്ഞ ഒളിച്ചുകളിയാണ് നടത്തുന്നത്. കഴിഞ്ഞ

⚠️ദിവസം സ്ഥലത്തെ എംഎൽഎ കൂടിയായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആ വീട്ടിൽ പേരിന് സന്ദർശനം നടത്തുകയുണ്ടായി. ഉസ്ബെക്കിസ്ഥാനിൽ നടന്ന ഒരു കൊലപാതകത്തെക്കുറിച്ച് ഹരിപ്പാട്ടെ പോലീസും, കേരളത്തിന്റെ ക്രൈംബ്രാഞ്ചും അന്വേഷിക്കുമെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറയുന്നത്. ഉസ്ബെക്കിസ്ഥാനിൽ ചെന്ന് അവിടെയുള്ള പോലീസുമായി സഹകരിക്കാനോ, കേസുകളിൽ ഉൾപ്പെടുന്നവരെ വിളിച്ചുവരുത്താനോ, ഗൂഢാലോചന അന്വേഷിക്കാനോ കേരള പോലീസിന് എന്ത് അവകാശമാണുള്ളത്? ഇതൊരു വെറും ഒളിച്ചുകളി മാത്രമാണ്.

‼️വിദേശ മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്ക് വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്ന ILM എന്ന ഏജൻസിയുടെ ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളാണ്. ഈ വിഷയത്തിൽ അന്വേഷണം നടത്തിയാൽ അത് ലീഗ് നേതൃത്വത്തിലേക്ക് എത്തുമെന്ന ഭയമാണ്‌ സർക്കാരിന്?

❌കേരള പോലീസോ, നോർക്കയോ, സംസ്ഥാന സർക്കാരോ ഈ വിഷയത്തിൽ കൃത്യമായ ഇടപെടൽ നടത്താത്തതിനും തന്ത്രപരമായ മൗനം പാലിക്കുന്നതിനും പിന്നിലെ രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യും. മരണപ്പെട്ട ആ പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിച്ചേ തീരൂ.

#APAKADAMPolitics