കേരളത്തിൻ്റെ റെയിൽവേ വികസനത്തിൽ ചരിത്ര നിമിഷം…
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലൂടെ ലോകോത്തര നിലവാരത്തിൽ നവീകരിക്കപ്പെട്ട 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ നാടിന് സമർപ്പിക്കുന്നു.
മെച്ചപ്പെട്ട ഗതാഗത അടിസ്ഥാന സൗകര്യങ്ങളോടെ നാം വികസിത ഭാരതത്തിലേക്ക്…
#ViksitBharat
#VikasitaKeralam