നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് 'അമൃത്' അഥവാ അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർമേഷൻ. എല്ലാ നഗരങ്ങളിലുമുള്ള കുടുംബങ്ങൾക്ക് പൈപ്പിലൂടെ കുടിവെള്ളം എത്തിക്കുക, ശാസ്ത്രീയമായ അഴുക്കുചാൽ സംവിധാനം ഒരുക്കുക എന്നിവയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യങ്ങൾ. കേരളത്തിൽ 'അമൃത്' പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 1,045 പദ്ധതികളാണ് പൂർത്തിയാക്കിയത്. ഇതിനായി കേന്ദ്രം 1,161.2 കോടി രൂപയാണ് സംസ്ഥാനത്തിന് അനുവദിച്ചത്. അമൃത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കേരളത്തിൽ നടപ്പാക്കുന്ന 737 പദ്ധതികളിൽ 82 എണ്ണം ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. രാജ്യത്തെ നഗരങ്ങളിലെ അടിസ്ഥാന സൗകര്യം ഉറപ്പാക്കി വികസിത ഭാരതം യാഥാർഥ്യമാക്കുകയാണ് മോദി സർക്കാർ. #PoliticsOfPerformance

നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് 'അമൃത്' അഥവാ അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർമേഷൻ.

എല്ലാ നഗരങ്ങളിലുമുള്ള കുടുംബങ്ങൾക്ക് പൈപ്പിലൂടെ കുടിവെള്ളം എത്തിക്കുക, ശാസ്ത്രീയമായ അഴുക്കുചാൽ സംവിധാനം ഒരുക്കുക എന്നിവയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യങ്ങൾ.

കേരളത്തിൽ 'അമൃത്' പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 1,045 പദ്ധതികളാണ് പൂർത്തിയാക്കിയത്. ഇതിനായി കേന്ദ്രം 1,161.2 കോടി രൂപയാണ് സംസ്ഥാനത്തിന് അനുവദിച്ചത്. അമൃത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കേരളത്തിൽ നടപ്പാക്കുന്ന 737 പദ്ധതികളിൽ 82 എണ്ണം ഇതിനകം പൂർത്തിയായിക്കഴിഞ്ഞു.

രാജ്യത്തെ നഗരങ്ങളിലെ അടിസ്ഥാന സൗകര്യം ഉറപ്പാക്കി വികസിത ഭാരതം യാഥാർഥ്യമാക്കുകയാണ് മോദി സർക്കാർ.

#PoliticsOfPerformance