ബഹിരാകാശമേഖല സ്വകാര്യ കമ്പനികൾക്കായി തുറന്നുകൊടുത്ത കേന്ദ്ര സർക്കാരിന്റെ നയപരിഷ്കരണങ്ങളുടെ നേട്ടമാണ് സ്കൈറൂട്ട് എന്ന സ്റ്റാർട്ടപ്പ് നിർമ്മിച്ച വിക്രം-1 റോക്കറ്റിന്റെ വിജയകരമായ വിക്ഷേപണം വ്യക്തമാക്കുന്നത്.
കുറഞ്ഞ തുകയ്ക്ക് ലോഞ്ച് പാഡുകൾ ലഭ്യമാക്കൽ, സബ്‌സിഡി തുടങ്ങിയ കേന്ദ്ര സർക്കാരിന്റെയും ഇസ്രോയുടെയും (ISRO) സഹായങ്ങൾ ഇത്തരം സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കുന്നുണ്ട്. ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ ബഹിരാകാശത്ത് എത്തിക്കുന്ന രാജ്യമായി ഇന്ത്യ മാറാൻ ഒരുങ്ങുകയാണ്.
ആഗോള ബഹിരാകാശ വിപണിയിൽ വലിയ കുതിപ്പിന് തന്നെ ഇത് വഴിയൊരുക്കും.
#PoliticsOfPerformance