കോവിഡ് മഹാമാരിയുടെ കാലത്ത് സാധാരണക്കാർക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആരംഭിച്ച വിപുലമായ പദ്ധതിയാണ് ‘പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGKAY)’.
ഇന്ന് രാജ്യത്തെ 81.35 കോടി ജനങ്ങൾക്ക് കൈത്താങ്ങാകുന്ന ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യസുരക്ഷാ പദ്ധതിയാണിത്. കേരളത്തിലെ മാത്രം 1.54 കോടി ജനങ്ങൾക്ക് ഈ പദ്ധതി നേരിട്ട് പ്രയോജനം ചെയ്യുന്നു.
PMGKAY പദ്ധതി 2024 മുതൽ അടുത്ത അഞ്ച് വർഷത്തേക്ക് കൂടി നീട്ടി സാധാരണക്കാരന് കൈത്താങ്ങായിരിക്കുകയാണ് മോദി സർക്കാർ.
#PoliticsOfPerformance