കോവിഡ് പ്രതിസന്ധിയിൽ പാവപ്പെട്ടവരുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട PMGKAY പദ്ധതി ഇന്ന് ഭാരതത്തിന് കരുതലായി മാറിയിരിക്കുകയാണ്. രാജ്യത്തെ 81.35 കോടി ജനങ്ങൾക്ക് ഗുണം ലഭിക്കുന്ന ഈ പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും വലിയ സൗജന്യ ഭക്ഷ്യസുരക്ഷാ ദൗത്യമായി ചരിത്രത്തിൽ ഇടംപിടിച്ചു കഴിഞ്ഞു. PMGKAY പദ്ധതി വഴി കേരളത്തിലെ 1.54 കോടി ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു. പാവപ്പെട്ട കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത ഇല്ലാതാക്കുന്നതിനായി 2024 മുതൽ അടുത്ത അഞ്ച് വർഷത്തേക്ക് കൂടി സൗജന്യ റേഷൻ ഉറപ്പാക്കി മോദി സർക്കാർ ഈ മഹാദൗത്യം തുടരുകയാണ്. #PoliticsOfPerformance

കോവിഡ് പ്രതിസന്ധിയിൽ പാവപ്പെട്ടവരുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട PMGKAY പദ്ധതി ഇന്ന് ഭാരതത്തിന് കരുതലായി മാറിയിരിക്കുകയാണ്.

രാജ്യത്തെ 81.35 കോടി ജനങ്ങൾക്ക് ഗുണം ലഭിക്കുന്ന ഈ പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും വലിയ സൗജന്യ ഭക്ഷ്യസുരക്ഷാ ദൗത്യമായി ചരിത്രത്തിൽ ഇടംപിടിച്ചു കഴിഞ്ഞു.
PMGKAY പദ്ധതി വഴി കേരളത്തിലെ 1.54 കോടി ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു.

പാവപ്പെട്ട കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത ഇല്ലാതാക്കുന്നതിനായി 2024 മുതൽ അടുത്ത അഞ്ച് വർഷത്തേക്ക് കൂടി സൗജന്യ റേഷൻ ഉറപ്പാക്കി മോദി സർക്കാർ ഈ മഹാദൗത്യം തുടരുകയാണ്.

#PoliticsOfPerformance