എല്ലാ വർഷവും നമ്മുടെ സംസ്ഥാനത്ത് പ്രളയ ദുരന്തങ്ങളുണ്ടാകുന്നു… ഇതിന് എങ്ങനെയെല്ലാം പരിഹാരം കാണണം എന്നതാകണമായിരുന്നു നമ്മുടെ ചർച്ച. എന്നാൽ, ഇത്തരം പ്രശ്നങ്ങൾ നടക്കുമ്പോൾ നമ്മുടെ ചർച്ചകൾ പോകുന്നത് വിവാദങ്ങളിലേക്കാണ്. മുഖ്യമന്ത്രി എന്ത് കഴിച്ചു, പ്രതിപക്ഷ നേതാവ് എന്ത് മീനാണ് കഴിച്ചത്, അദ്ദേഹത്തിന്റെ രുചി എന്താണ്, അല്ലെങ്കിൽ ഞാൻ എന്താണ് കഴിക്കുന്നത്—ഇതാണോ നമ്മൾ ചർച്ച ചെയ്യേണ്ടത്? ശ്രീ രാജീവ് ചന്ദ്രശേഖർ, MLA ബിജെപി സംസ്ഥാന അധ്യക്ഷൻ #APAKADAMPolitics

എല്ലാ വർഷവും നമ്മുടെ സംസ്ഥാനത്ത് പ്രളയ ദുരന്തങ്ങളുണ്ടാകുന്നു…

ഇതിന് എങ്ങനെയെല്ലാം പരിഹാരം കാണണം എന്നതാകണമായിരുന്നു നമ്മുടെ ചർച്ച. എന്നാൽ, ഇത്തരം പ്രശ്നങ്ങൾ നടക്കുമ്പോൾ നമ്മുടെ ചർച്ചകൾ പോകുന്നത് വിവാദങ്ങളിലേക്കാണ്.

മുഖ്യമന്ത്രി എന്ത് കഴിച്ചു, പ്രതിപക്ഷ നേതാവ് എന്ത് മീനാണ് കഴിച്ചത്, അദ്ദേഹത്തിന്റെ രുചി എന്താണ്, അല്ലെങ്കിൽ ഞാൻ എന്താണ് കഴിക്കുന്നത്—ഇതാണോ നമ്മൾ ചർച്ച ചെയ്യേണ്ടത്?

ശ്രീ രാജീവ് ചന്ദ്രശേഖർ, MLA
ബിജെപി സംസ്ഥാന അധ്യക്ഷൻ

#APAKADAMPolitics