കേരളം മാത്രമല്ലല്ലോ മറ്റെല്ലാ സംസ്ഥാനങ്ങളും കടമെടുക്കുന്നുണ്ടല്ലോ എന്നാണ് കേരളത്തിൻ്റെ കടത്തെ സംബന്ധിച്ച് സംസാരിക്കുമ്പോൾ കേൾക്കാറുള്ളത്. എന്നാൽ, കേരളം കടമെടുക്കുന്നത് പഴയ കടം വീട്ടാനും മറ്റ് ഉൽപ്പാദനക്ഷമമല്ലാത്ത ആവശ്യങ്ങൾക്കും വേണ്ടിയാണ്. അതുകൊണ്ടാണ് സംസ്ഥാനത്തിൻ്റെ മൂലധനച്ചെലവ് ഏറ്റവും കുറഞ്ഞ് നിൽക്കുന്നത്. നിക്ഷേപം നടത്തിയില്ലെങ്കിൽ എങ്ങനെയാണ് നല്ലൊരു ഭാവി നമ്മൾ സൃഷ്ടിക്കുക? ശ്രീ രാജീവ് ചന്ദ്രശേഖർ എംഎൽഎ ബിജെപി സംസ്ഥാന അധ്യക്ഷൻ #APAKADAMPolitics

കേരളം മാത്രമല്ലല്ലോ മറ്റെല്ലാ സംസ്ഥാനങ്ങളും കടമെടുക്കുന്നുണ്ടല്ലോ എന്നാണ് കേരളത്തിൻ്റെ കടത്തെ സംബന്ധിച്ച് സംസാരിക്കുമ്പോൾ കേൾക്കാറുള്ളത്.

എന്നാൽ, കേരളം കടമെടുക്കുന്നത് പഴയ കടം വീട്ടാനും മറ്റ് ഉൽപ്പാദനക്ഷമമല്ലാത്ത ആവശ്യങ്ങൾക്കും വേണ്ടിയാണ്.

അതുകൊണ്ടാണ് സംസ്ഥാനത്തിൻ്റെ മൂലധനച്ചെലവ് ഏറ്റവും കുറഞ്ഞ് നിൽക്കുന്നത്. നിക്ഷേപം നടത്തിയില്ലെങ്കിൽ എങ്ങനെയാണ് നല്ലൊരു ഭാവി നമ്മൾ സൃഷ്ടിക്കുക?

ശ്രീ രാജീവ് ചന്ദ്രശേഖർ എംഎൽഎ
ബിജെപി സംസ്ഥാന അധ്യക്ഷൻ

#APAKADAMPolitics