‼️ ധവളപത്രത്തിലെ വിവരങ്ങളനുസരിച്ച് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ ഗുരുതരമാണ്. വരുമാനം ലഭിക്കുമ്പോൾ തന്നെ ഭൂരിഭാഗവും കടബാധ്യതകൾക്കും, പലിശയ്ക്കും, പെൻഷനും, മറ്റ് ചെലവുകൾക്കുമായി പോകുന്നതിനാൽ സംസ്ഥാനം കടക്കെണിയിലാണ്. ‼️ തൊഴിലവസരങ്ങളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാൻ മൂലധന നിക്ഷേപം അത്യാവശ്യമാണ്. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ രീതിയിൽ നിക്ഷേപം നടത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ‼️ കേരളത്തിന്റെ സർവീസ് മേഖല പ്രധാനമായും പ്രവാസി മലയാളികളുടെ വരുമാനത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. മുൻകാലങ്ങളിൽ ഭരിച്ച കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും തെറ്റായ സാമ്പത്തിക നയങ്ങളാണ് സംസ്ഥാനത്തെ ഈ പ്രതിസന്ധിയിലേക്ക് എത്തിച്ചത്. ശ്രീ രാജീവ് ചന്ദ്രശേഖർ, MLA ബിജെപി സംസ്ഥാന അധ്യക്ഷൻ #APAKADAMPolitics

‼️ ധവളപത്രത്തിലെ വിവരങ്ങളനുസരിച്ച് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ ഗുരുതരമാണ്. വരുമാനം ലഭിക്കുമ്പോൾ തന്നെ ഭൂരിഭാഗവും കടബാധ്യതകൾക്കും, പലിശയ്ക്കും, പെൻഷനും, മറ്റ് ചെലവുകൾക്കുമായി പോകുന്നതിനാൽ സംസ്ഥാനം കടക്കെണിയിലാണ്.

‼️ തൊഴിലവസരങ്ങളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാൻ മൂലധന നിക്ഷേപം അത്യാവശ്യമാണ്. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ രീതിയിൽ നിക്ഷേപം നടത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

‼️ കേരളത്തിന്റെ സർവീസ് മേഖല പ്രധാനമായും പ്രവാസി മലയാളികളുടെ വരുമാനത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. മുൻകാലങ്ങളിൽ ഭരിച്ച കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും തെറ്റായ സാമ്പത്തിക നയങ്ങളാണ് സംസ്ഥാനത്തെ ഈ പ്രതിസന്ധിയിലേക്ക് എത്തിച്ചത്.

ശ്രീ രാജീവ് ചന്ദ്രശേഖർ, MLA
ബിജെപി സംസ്ഥാന അധ്യക്ഷൻ

#APAKADAMPolitics