മോദി സർക്കാർ സ്വീകരിക്കുന്ന നയപരമായ തീരുമാനങ്ങൾ രാജ്യത്തിൻ്റെ തൊഴിലില്ലായ്മ കുറച്ചുകൊണ്ടുവരികയാണ്.
2025 ലെ കണക്ക് പ്രകാരം ഭാരതത്തിലെ തൊഴിലില്ലായ്മ നിരക്ക് ആഗോള ശരാശരിയേക്കാൾ കുറവാണ്. ആഗോള ശരാശരി 4.80% ആണെങ്കിൽ ഭാരതത്തിൻ്റെ ദേശീയ ശരാശരി വെറും 3.10% മാത്രമാണ്.
ലോക ബാങ്കിൻ്റെ കണക്കു പ്രകാരവും അമേരിക്ക, ചൈന, യുകെ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളേക്കാൾ കുറവ് തൊഴിലില്ലായ്മയാണ് ഇന്ത്യയിലുള്ളത്.
ആഗോള വെല്ലുവിളികൾക്കിടയിലും ഭാരതത്തിൻ്റെ സമ്പദ് വ്യവസ്ഥയുടെ കുതിപ്പാണ് തൊഴിലില്ലായ്മ നിരക്ക് കുറച്ച് നിർത്തുന്നത്.
സംരംഭങ്ങൾക്ക് നൽകുന്ന പിന്തുണയും, വിദേശ നിക്ഷേപങ്ങളും, മെയ്ക്ക് ഇൻ ഇന്ത്യ പോലുള്ള പദ്ധതികളും തൊഴിലില്ലായ്മയെ പിടിച്ചു നിർത്താൻ സാധിക്കുന്നു.
#PoliticsOfPerformance