ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ വി.ഡി. സവർക്കർ ഏറ്റവുമധികം കാലം ക്രൂരമായ ജയിൽവാസം അനുഭവിച്ച വിപ്ലവകാരിയാണ് എന്നത് തർക്കമില്ലാത്ത വസ്തുതയാണ്. സ്കൂൾ ക്വിസ് മത്സരത്തിൽ ചരിത്രപരമായ ഈ വസ്തുത ചോദ്യമായി ഉൾപ്പെടുത്തിയതിന്റെ പേരിൽ കാസർകോട്ടെ അധ്യാപകൻ ഗുരുപ്രസാദ് മാസ്റ്ററെ സസ്‌പെൻഡ് ചെയ്ത സർക്കാർ നടപടി അത്യന്തം പ്രതിഷേധാർഹമാണ്. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടേണ്ടതുണ്ട്. ചരിത്ര സത്യം വിളിച്ചുപറഞ്ഞതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട അധ്യാപകന് പൂർണ്ണമായ സംരക്ഷണമൊരുക്കി, അദ്ദേഹത്തിന് നീതി ലഭിക്കുന്നതുവരെ കൂടെയുണ്ടാകും. സത്യത്തിന്റെ ഈ പോരാട്ടത്തിൽ ബിജെപി ഗുരുപ്രസാദിനൊപ്പം ശക്തമായി നിലകൊള്ളും. #APAKADAMPolitics

ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ വി.ഡി. സവർക്കർ ഏറ്റവുമധികം കാലം ക്രൂരമായ ജയിൽവാസം അനുഭവിച്ച വിപ്ലവകാരിയാണ് എന്നത് തർക്കമില്ലാത്ത വസ്തുതയാണ്.

സ്കൂൾ ക്വിസ് മത്സരത്തിൽ ചരിത്രപരമായ ഈ വസ്തുത ചോദ്യമായി ഉൾപ്പെടുത്തിയതിന്റെ പേരിൽ കാസർകോട്ടെ അധ്യാപകൻ ഗുരുപ്രസാദ് മാസ്റ്ററെ സസ്‌പെൻഡ് ചെയ്ത സർക്കാർ നടപടി അത്യന്തം പ്രതിഷേധാർഹമാണ്.

ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടേണ്ടതുണ്ട്. ചരിത്ര സത്യം വിളിച്ചുപറഞ്ഞതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട അധ്യാപകന് പൂർണ്ണമായ സംരക്ഷണമൊരുക്കി, അദ്ദേഹത്തിന് നീതി ലഭിക്കുന്നതുവരെ കൂടെയുണ്ടാകും.

സത്യത്തിന്റെ ഈ പോരാട്ടത്തിൽ ബിജെപി ഗുരുപ്രസാദിനൊപ്പം ശക്തമായി നിലകൊള്ളും.

#APAKADAMPolitics