‼️ഇന്ത്യയുടെ ദേശീയഗാനവും ദേശീയഗീതവും ചോദ്യം ചെയ്യാൻ കോൺഗ്രസിന് എന്ത് അവകാശമാനുള്ളത്?
✅ഈ രാജ്യത്തിന്റെ ദേശീയഗാനമായ ജനഗണമനയും, ദേശീയഗീതമായ വന്ദേ മാതരവും ഭരണഘടനാപരമായും, ചരിത്രപരമായും അംഗീകരിക്കപ്പെട്ടതാണ്.
❌പക്ഷേ ഇന്ന് കോൺഗ്രസുകാർ ഇന്ത്യയുടെ ദേശീയ അഭിമാനത്തിന്റെ ഭാഗമായ വന്ദേ മാതരം പാടുന്നതിനെ പോലും എതിർക്കുന്ന നിലപാടാണ്. ഈ അപകട രാഷ്ട്രീയം അവസാനിപ്പിച്ചേ മതിയാകൂ.
🔹ഇന്ത്യയിൽ ജീവിക്കുന്നവർ ഇന്ത്യയുടെ ദേശീയഗാനം പാടേണ്ടതില്ലെങ്കിൽ പിന്നെ എന്താണ് പാടേണ്ടത്?
🔹ഇറ്റലിയുടെ ദേശീയഗാനമോ?
🔹അതോ മറ്റേതെങ്കിലും രാജ്യത്തിന്റെ പാട്ടുകളോ?
✅ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യയുടെ ദേശീയഗാനവും, ദേശീയഗീതവും പാടുന്നതിൽ ഒരു മടിയുമില്ല.
✅ഇന്ത്യക്കാര്, ഇന്ത്യയുടെ ദേശീയഗാനം പാടും.
🧡ഇന്ത്യക്കാരാണേൽ വന്ദേ മാതരവും പാടും...
#APAKADAMPolitics