2003 മുതൽ 2013 വരെയുള്ള കാലയളവിൽ വികസ്വര രാജ്യങ്ങളുടെ ശരാശരി പ്രതിശീർഷ ജിഡിപിയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ വിഹിതം 35.17 ശതമാനത്തിൽ നിന്ന് 27.81 ശതമാനമായി കുറഞ്ഞു.
ഇത് ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് ഒരു പതിറ്റാണ്ടാണ് നഷ്ടപ്പെട്ടമായത്. എന്നാൽ 2014ൽ ശ്രീ നരേന്ദ്ര മോദി നയിക്കുന്ന എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതോടെ ഈ സ്ഥിതിയിൽ വലിയ മാറ്റമാണ് സംഭവിച്ചത്.
ലോകജനസംഖ്യയുടെ 85 ശതമാനത്തോളം വരുന്ന 150-ലധികം രാജ്യങ്ങളുടെ കൂട്ടായ്മയായ EMDE രാജ്യങ്ങളുമായുള്ള സാമ്പത്തിക അന്തരം ഇന്ത്യ ഇന്ന് അതിവേഗം കുറയ്ക്കുകയാണ്.
2026-ൽ 37.2 ശതമാനത്തിൽ എത്തിയ ഭാരതം, 2031 ആകുമ്പോഴേക്കും 46.22 ശതമാനം എന്ന വമ്പൻ കുതിപ്പിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇത് കേവലമൊരു വളർച്ചയല്ല, മറിച്ച് വികസ്വരലോകത്തെ പിന്നിലാക്കി ആഗോള ശക്തിയായി ഭാരതം മാറുന്നതിന്റെ വ്യക്തമായ തെളിവാണ്.
#PoliticsOfPerformance