പള്ളിപ്പുറത്ത് സംഭവിക്കുന്നത് കേരളത്തിലെ അപകടകരമായ രാഷ്ട്രീയത്തിന്റെ വലിയൊരു മുന്നറിയിപ്പാണ്. പള്ളിപ്പുറം പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായിരിക്കുന്നു. LDF–UDF മുന്നണികൾ ഒരുമിച്ച് അവിശ്വാസപ്രമേയം പാസാക്കി. ബിജെപി തുടക്കം മുതലേ കേരളത്തിലെ ജനങ്ങളോട് പറഞ്ഞുകൊണ്ടിരുന്ന ഒരു രാഷ്ട്രീയയാഥാർഥ്യം വീണ്ടും തെളിയുകയാണ്: ഇടതും വലതും രണ്ടല്ല, ഒന്നാണ്! പക്ഷേ, ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ ഒരു സാഹചര്യം വരുമ്പോൾ ഇരുകൂട്ടരും ഒന്നിക്കുന്നു. പള്ളിപ്പുറം പഞ്ചായത്തിലെ സംഭവം അതുകൊണ്ടുതന്നെ ഒരു പ്രാദേശിക രാഷ്ട്രീയവിഷയമായി മാത്രം കാണാൻ കഴിയില്ല. കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിൽപോലും ബിജെപിയെ നേരിടാൻ LDF–UDF ഒന്നിക്കുന്ന രാഷ്ട്രീയം താഴെത്തട്ടിലേക്ക് എത്തിയിരിക്കുന്നു. ഇന്നലെവരെ പരസ്പരം കുറ്റപ്പെടുത്തിയവർ ഇന്ന് കൈകോർക്കുന്നു. എന്തുകൊണ്ട്? വികസിത കേരളത്തിലേക്കുള്ള വളർച്ച തടയുക എന്ന ഒറ്റ ലക്ഷ്യത്തോടെ! ഇതാണ് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയേണ്ടത്. 'ഇൻഡി മുന്നണി' കേരളത്തിൽ നിലവിൽ വന്നിരിക്കുന്നു. ജനാധിപത്യത്തിൽ ഒരു പാർട്ടിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്താനുള്ള രാഷ്ട്രീയ കണക്കുകൂട്ടലുകൾക്കപ്പുറം ജനവിധിക്കാണ് പ്രാധാന്യം നൽകേണ്ടത്. പള്ളിപ്പുറം നൽകുന്ന സന്ദേശം വ്യക്തമാണ് ഇടതും വലതും പരസ്പരം പോരാടുന്നതായി അഭിനയിച്ചാലും ബിജെപിയെ തടയാൻ ഒന്നിക്കുന്ന ഈ രാഷ്ട്രീയത്തെ ജനങ്ങൾ തിരിച്ചറിയണം. ഈ ഇടത്–വലത് കൂട്ടുകെട്ടിന്റെ അപകടകരമായ രാഷ്ട്രീയം അവസാനിപ്പിക്കണം. ഇടതും വലതും രണ്ടല്ല, ഒന്നാണ്! #RandallaOnnanu #APAKADAMPolitics

പള്ളിപ്പുറത്ത് സംഭവിക്കുന്നത് കേരളത്തിലെ അപകടകരമായ രാഷ്ട്രീയത്തിന്റെ വലിയൊരു മുന്നറിയിപ്പാണ്.

പള്ളിപ്പുറം പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായിരിക്കുന്നു. LDF–UDF മുന്നണികൾ ഒരുമിച്ച് അവിശ്വാസപ്രമേയം പാസാക്കി.

ബിജെപി തുടക്കം മുതലേ കേരളത്തിലെ ജനങ്ങളോട് പറഞ്ഞുകൊണ്ടിരുന്ന ഒരു രാഷ്ട്രീയയാഥാർഥ്യം വീണ്ടും തെളിയുകയാണ്:

ഇടതും വലതും രണ്ടല്ല, ഒന്നാണ്!

പക്ഷേ, ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ ഒരു സാഹചര്യം വരുമ്പോൾ ഇരുകൂട്ടരും ഒന്നിക്കുന്നു.

പള്ളിപ്പുറം പഞ്ചായത്തിലെ സംഭവം അതുകൊണ്ടുതന്നെ ഒരു പ്രാദേശിക രാഷ്ട്രീയവിഷയമായി മാത്രം കാണാൻ കഴിയില്ല.

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിൽപോലും ബിജെപിയെ നേരിടാൻ LDF–UDF ഒന്നിക്കുന്ന രാഷ്ട്രീയം താഴെത്തട്ടിലേക്ക് എത്തിയിരിക്കുന്നു.

ഇന്നലെവരെ പരസ്പരം കുറ്റപ്പെടുത്തിയവർ ഇന്ന് കൈകോർക്കുന്നു.

എന്തുകൊണ്ട്?

വികസിത കേരളത്തിലേക്കുള്ള വളർച്ച തടയുക എന്ന ഒറ്റ ലക്ഷ്യത്തോടെ!

ഇതാണ് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയേണ്ടത്.

'ഇൻഡി മുന്നണി' കേരളത്തിൽ നിലവിൽ വന്നിരിക്കുന്നു.

ജനാധിപത്യത്തിൽ ഒരു പാർട്ടിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്താനുള്ള രാഷ്ട്രീയ കണക്കുകൂട്ടലുകൾക്കപ്പുറം ജനവിധിക്കാണ് പ്രാധാന്യം നൽകേണ്ടത്.

പള്ളിപ്പുറം നൽകുന്ന സന്ദേശം വ്യക്തമാണ് ഇടതും വലതും പരസ്പരം പോരാടുന്നതായി അഭിനയിച്ചാലും ബിജെപിയെ തടയാൻ ഒന്നിക്കുന്ന ഈ രാഷ്ട്രീയത്തെ ജനങ്ങൾ തിരിച്ചറിയണം.

ഈ ഇടത്–വലത് കൂട്ടുകെട്ടിന്റെ അപകടകരമായ രാഷ്ട്രീയം അവസാനിപ്പിക്കണം.

ഇടതും വലതും രണ്ടല്ല, ഒന്നാണ്!

#RandallaOnnanu
#APAKADAMPolitics