വിഡി സതീശൻ കേരളം ഭരിക്കുന്നത് സത്യത്തിൽ നാടിന്റെ വികസനത്തിനോ ജനങ്ങളുടെ ക്ഷേമത്തിനോ വേണ്ടിയല്ല, മറിച്ച് മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും വർഗ്ഗീയ അജണ്ടകളും കൂറും പുലർത്താൻ വേണ്ടിയാണ്.
സതീശൻ സർക്കാരിന്റെ നൂറു ദിനങ്ങൾ പിന്നിടുമ്പോൾ, വികസനത്തിന് പകരം അപകടകരമായ രാഷ്ട്രീയ അജണ്ടകളും പ്രീണന നയങ്ങളുമാണ് കേരളത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
സ്വാതന്ത്ര്യദിന ചടങ്ങുകളിൽ ദേശീയഗീതമായ വന്ദേ മാതരം കേരളത്തിൽ ഒഴിവാക്കിയത് മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും സമ്മർദ്ദത്തിന് വഴങ്ങിയാണ്. ഇത് ദേശീയതയ്ക്ക് നേരെയുള്ള പരസ്യമായ വെല്ലുവിളിയാണ്.
ചോദ്യപേപ്പറിൽ വീർ സാവർക്കറെക്കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തിയതിന്റെ പേരിൽ അധ്യാപകനെതിരെ സസ്പെൻഷൻ നടപടിയെടുത്തത് സർക്കാരിന്റെ കടുത്ത അസഹിഷ്ണുതയെയാണ് ചൂണ്ടിക്കാട്ടിയത്.
ഹൈന്ദവ വിശ്വാസങ്ങളെയും സ്വാമി അയ്യപ്പനെയും പരസ്യമായി അപമാനിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സർക്കാർ കാട്ടുന്ന അനാസ്ഥ മതപരമായ വിവേചനമാണ് വ്യക്തമാക്കുന്നത്.
വാഗ്ദാനം ചെയ്ത വികസനപദ്ധതികളോ നിക്ഷേപങ്ങളോ കൊണ്ടുവരാൻ സാധിക്കാതെ വർഗ്ഗീയ ശക്തികൾക്ക് കീഴ്പ്പെട്ടിരിക്കുകയാണ് സതീശൻ സർക്കാർ.
#APAKADAMPolitics
#100DaysOfEnthKitty