കേരളത്തിലെ ഓരോ പെൺകുട്ടിക്കുമുണ്ട് പഠിക്കാനും ജീവിക്കാനും സ്വപ്നം കാണാനുമുള്ള അവകാശം. മതനേതൃത്വത്തിന്റെ നിയന്ത്രണങ്ങൾക്കോ രാഷ്ട്രീയ വിട്ടുവീഴ്ചകൾക്കോ വഴങ്ങാതെ, പൂർണ്ണമായ സ്വാതന്ത്ര്യത്തോടും അന്തസ്സോടും കൂടി പഠിക്കാനും ജീവിക്കാനും സ്വപ്നം കാണാനും പൊതുസമൂഹത്തിൽ പങ്കുചേരാനും കേരളത്തിലെ ഓരോ പെൺകുട്ടിക്കും ഭരണഘടനാപരമായ അവകാശമുണ്ട്. മതനേതൃത്വത്തിന്റെ നിയന്ത്രണങ്ങൾക്കോ രാഷ്ട്രീയ വിട്ടുവീഴ്ചകൾക്കോ ഈ സ്വാതന്ത്ര്യത്തെ തടയാനാവില്ല. സ്ത്രീകളെ പൊതുവിടങ്ങളിൽ നിന്ന് മാറ്റിനിർത്താനും അവരെ നിയന്ത്രിക്കാനുമുള്ള ശ്രമങ്ങളെ ഞാൻ ശക്തമായി അപലപിക്കുന്നു. സ്ത്രീകളെ പിന്നിലേക്ക് നയിക്കാൻ ആഗ്രഹിക്കുന്നവർക്ക് വികസിത ഇന്ത്യയിലോ നമ്മുടെ ജനാധിപത്യത്തിലോ സ്ഥാനമില്ല. ഇന്ന് സായുധ സേനയിലും ബഹിരാകാശ ദൗത്യങ്ങളിലും വ്യവസായ മേഖലയിലുമെല്ലാം സ്ത്രീകൾ നേതൃത്വം നൽകുകയാണ്. ഇന്ത്യ 'സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിലേക്കാണ്' കുതിക്കുന്നത്. കേരളത്തിന്റെ പെൺമക്കളും ഇതിൽ കുറഞ്ഞതൊന്നും അർഹിക്കുന്നില്ല മതപ്രീണന രാഷ്ട്രീയത്തിലൂടെ ഇത്തരം പിന്തിരിപ്പൻ ചിന്താഗതിക്കാർക്ക് കരുത്ത് പകരുകയാണ് കോൺഗ്രസും സിപിഎമ്മും ചെയ്യുന്നത്. ഇത് സ്ത്രീവിരുദ്ധമാണ്. നൽകുന്ന സന്ദേശം വ്യക്തമാണ് , സ്വപ്നം കാണാൻ ഒരു പെൺകുട്ടിയും ആരുടെയും അനുവാദം തേടേണ്ടതില്ല. പരിഷ്കൃത സമൂഹത്തിന് ചേരാത്ത ആജ്ഞകളേക്കാൾ വലുതാണ് ഭരണഘടന നൽകുന്ന വ്യക്തിസ്വാതന്ത്ര്യം. ശ്രീ രാജീവ് ചന്ദ്രശേഖർ MLA ബിജെപി സംസ്ഥാന അധ്യക്ഷൻ #APAKADAMPolitics

കേരളത്തിലെ ഓരോ പെൺകുട്ടിക്കുമുണ്ട് പഠിക്കാനും ജീവിക്കാനും സ്വപ്നം കാണാനുമുള്ള അവകാശം.

മതനേതൃത്വത്തിന്റെ നിയന്ത്രണങ്ങൾക്കോ രാഷ്ട്രീയ വിട്ടുവീഴ്ചകൾക്കോ വഴങ്ങാതെ, പൂർണ്ണമായ സ്വാതന്ത്ര്യത്തോടും അന്തസ്സോടും കൂടി പഠിക്കാനും ജീവിക്കാനും സ്വപ്നം കാണാനും പൊതുസമൂഹത്തിൽ പങ്കുചേരാനും കേരളത്തിലെ ഓരോ പെൺകുട്ടിക്കും ഭരണഘടനാപരമായ അവകാശമുണ്ട്.

മതനേതൃത്വത്തിന്റെ നിയന്ത്രണങ്ങൾക്കോ രാഷ്ട്രീയ വിട്ടുവീഴ്ചകൾക്കോ ഈ സ്വാതന്ത്ര്യത്തെ തടയാനാവില്ല.

സ്ത്രീകളെ പൊതുവിടങ്ങളിൽ നിന്ന് മാറ്റിനിർത്താനും അവരെ നിയന്ത്രിക്കാനുമുള്ള ശ്രമങ്ങളെ ഞാൻ ശക്തമായി അപലപിക്കുന്നു. സ്ത്രീകളെ പിന്നിലേക്ക് നയിക്കാൻ ആഗ്രഹിക്കുന്നവർക്ക് വികസിത ഇന്ത്യയിലോ നമ്മുടെ ജനാധിപത്യത്തിലോ സ്ഥാനമില്ല.

ഇന്ന് സായുധ സേനയിലും ബഹിരാകാശ ദൗത്യങ്ങളിലും വ്യവസായ മേഖലയിലുമെല്ലാം സ്ത്രീകൾ നേതൃത്വം നൽകുകയാണ്. ഇന്ത്യ 'സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിലേക്കാണ്' കുതിക്കുന്നത്. കേരളത്തിന്റെ പെൺമക്കളും ഇതിൽ കുറഞ്ഞതൊന്നും അർഹിക്കുന്നില്ല

മതപ്രീണന രാഷ്ട്രീയത്തിലൂടെ ഇത്തരം പിന്തിരിപ്പൻ ചിന്താഗതിക്കാർക്ക് കരുത്ത് പകരുകയാണ് കോൺഗ്രസും സിപിഎമ്മും ചെയ്യുന്നത്.

ഇത് സ്ത്രീവിരുദ്ധമാണ്.

നൽകുന്ന സന്ദേശം വ്യക്തമാണ് , സ്വപ്നം കാണാൻ ഒരു പെൺകുട്ടിയും ആരുടെയും അനുവാദം തേടേണ്ടതില്ല. പരിഷ്കൃത സമൂഹത്തിന് ചേരാത്ത ആജ്ഞകളേക്കാൾ വലുതാണ് ഭരണഘടന നൽകുന്ന വ്യക്തിസ്വാതന്ത്ര്യം.

ശ്രീ രാജീവ് ചന്ദ്രശേഖർ MLA
ബിജെപി സംസ്ഥാന അധ്യക്ഷൻ

#APAKADAMPolitics