❌ ഇന്ത്യയിൽ കേവലം മൂന്ന് സംസ്ഥാനങ്ങളിൽ മാത്രം സ്വാധീനമുള്ള പാർട്ടിയായിരുന്നില്ല സിപിഐ. ദേശീയ പാർട്ടിയെന്ന് വിശേഷിപ്പിക്കാവുന്ന രീതിയിൽ പല സംസ്ഥാനങ്ങളിലും സിപിഐക്ക് എംഎൽഎമാരും, എംപിമാരും ഉണ്ടായിരുന്നു. ♦️ സിപിഐ, സിപിഎമ്മുമായുള്ള സഖ്യത്തിലൂടെ ആ പാർട്ടി മറ്റു സംസ്ഥാനങ്ങളിൽ ഇല്ലാതായി എന്നു മാത്രമല്ല, പരമ്പരാഗത ശക്തികേന്ദ്രങ്ങൾ കേരളത്തിലൊഴികെ ബാക്കി എല്ലാ സ്ഥലത്തും ഏതാണ്ട് നാമാവിശേഷമായി എന്ന് തന്നെ പറയാം. ❓സിപിഎമ്മുമായി സഖ്യമുണ്ടാക്കിയ ഏതെങ്കിലും ഒരു പാർട്ടി ഇന്ന് ബാക്കിയുണ്ടോ? ♦️ ജനതാദൾ ഇല്ലാതായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൂത്തുപറമ്പിൽ ഒരു എംഎൽഎ കഷ്ടിച്ച് രക്ഷപ്പെട്ടതാണ്. അതൊഴിച്ചുനിർത്തിയാൽ എല്ലാ സഖ്യകക്ഷികളും ഇല്ലാതായി. കേരള കോൺഗ്രസ് മാണി വിഭാഗം സീറോ ആയി. ♦️സിപിഎമ്മുമായി സഖ്യത്തിലുണ്ടായിരുന്ന ആർഎസ്പി എന്നൊരു പാർട്ടിയുണ്ട്, പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്നുള്ള അവസ്ഥയിലാണ് ആർഎസ്പി ഉള്ളത്. ♦️സിപിഎമ്മുമായി സഖ്യമുണ്ടാക്കിയ ഒരു പാർട്ടിയും ഇന്ത്യയിൽ രക്ഷപെട്ടിട്ടില്ല. സോഷ്യലിസ്റ്റുകൾ ഇല്ലാതായി. കേരളത്തിൽ ജനതാപാർട്ടിയും സോഷ്യലിസ്റ്റ് പാർട്ടിയുമൊക്കെ ഇല്ലാതായത് നിരന്തരമായ ഈ സിപിഎം സഖ്യം ഉള്ളതുകൊണ്ടാണ്. ഇതാണ് സിപിഐക്കും ബാധിച്ചിരിക്കുന്നത്. -അഡ്വ വി പി ശ്രീപത്മനാഭൻ ബിജെപി സംസ്ഥാന വക്താവ് #APAKADAMPolitics

❌ ഇന്ത്യയിൽ കേവലം മൂന്ന് സംസ്ഥാനങ്ങളിൽ മാത്രം സ്വാധീനമുള്ള പാർട്ടിയായിരുന്നില്ല സിപിഐ. ദേശീയ പാർട്ടിയെന്ന് വിശേഷിപ്പിക്കാവുന്ന രീതിയിൽ പല സംസ്ഥാനങ്ങളിലും സിപിഐക്ക് എംഎൽഎമാരും, എംപിമാരും ഉണ്ടായിരുന്നു.

♦️ സിപിഐ, സിപിഎമ്മുമായുള്ള സഖ്യത്തിലൂടെ ആ പാർട്ടി മറ്റു സംസ്ഥാനങ്ങളിൽ ഇല്ലാതായി എന്നു മാത്രമല്ല, പരമ്പരാഗത ശക്തികേന്ദ്രങ്ങൾ കേരളത്തിലൊഴികെ ബാക്കി എല്ലാ സ്ഥലത്തും ഏതാണ്ട് നാമാവിശേഷമായി എന്ന് തന്നെ പറയാം.

❓സിപിഎമ്മുമായി സഖ്യമുണ്ടാക്കിയ ഏതെങ്കിലും ഒരു പാർട്ടി ഇന്ന് ബാക്കിയുണ്ടോ?

♦️ ജനതാദൾ ഇല്ലാതായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൂത്തുപറമ്പിൽ ഒരു എംഎൽഎ കഷ്ടിച്ച് രക്ഷപ്പെട്ടതാണ്. അതൊഴിച്ചുനിർത്തിയാൽ എല്ലാ സഖ്യകക്ഷികളും ഇല്ലാതായി. കേരള കോൺഗ്രസ് മാണി വിഭാഗം സീറോ ആയി.

♦️സിപിഎമ്മുമായി സഖ്യത്തിലുണ്ടായിരുന്ന ആർഎസ്പി എന്നൊരു പാർട്ടിയുണ്ട്, പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്നുള്ള അവസ്ഥയിലാണ് ആർഎസ്പി ഉള്ളത്.

♦️സിപിഎമ്മുമായി സഖ്യമുണ്ടാക്കിയ ഒരു പാർട്ടിയും ഇന്ത്യയിൽ രക്ഷപെട്ടിട്ടില്ല. സോഷ്യലിസ്റ്റുകൾ ഇല്ലാതായി. കേരളത്തിൽ ജനതാപാർട്ടിയും സോഷ്യലിസ്റ്റ് പാർട്ടിയുമൊക്കെ ഇല്ലാതായത് നിരന്തരമായ ഈ സിപിഎം സഖ്യം ഉള്ളതുകൊണ്ടാണ്. ഇതാണ് സിപിഐക്കും ബാധിച്ചിരിക്കുന്നത്.

-അഡ്വ വി പി ശ്രീപത്മനാഭൻ
ബിജെപി സംസ്ഥാന വക്താവ്

#APAKADAMPolitics