അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഉയർത്തുന്ന നികുതി ഭീഷണികളും സാമ്പത്തിക വെല്ലുവിളികളും ഭാരതത്തിന്റെ വിപണിയെ ബാധിക്കാതിരിക്കാൻ തന്ത്രപരമായ നീക്കങ്ങളാണ് മോദി സർക്കാർ നടത്തുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 20-ലധികം രാജ്യങ്ങൾ സന്ദർശിച്ച പ്രധാനമന്ത്രി, യൂറോപ്യൻ യൂണിയനുമായി ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിലൊപ്പിടുകയും ഫ്രാൻസ്, ജർമ്മനി, നോർവേ തുടങ്ങിയ രാജ്യങ്ങളുമായി പുതിയ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു. അമേരിക്കയുടെ മേലുള്ള അമിത ആശ്രിതത്വം കുറച്ച് ലോകരാഷ്ട്രങ്ങൾക്കിടയിൽ ഭാരതത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയാണ് ഈ നീക്കങ്ങൾ. പ്രതിരോധ സാങ്കേതികവിദ്യ, പ്രാദേശിക സുരക്ഷ, ഊർജ്ജ ഇറക്കുമതി, നിർണ്ണായക ധാതുക്കൾ, നിർമ്മിത ബുദ്ധി, വിദേശത്ത് പഠിക്കാനും ജോലി ചെയ്യാനുമുള്ള അവസരങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകിയ നിർണായക കരാറുകളാണ് വിവിധ രാജ്യങ്ങളുമായി ഒപ്പുവെച്ചത്… #PoliticsOfPerformance

അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഉയർത്തുന്ന നികുതി ഭീഷണികളും സാമ്പത്തിക വെല്ലുവിളികളും ഭാരതത്തിന്റെ വിപണിയെ ബാധിക്കാതിരിക്കാൻ തന്ത്രപരമായ നീക്കങ്ങളാണ് മോദി സർക്കാർ നടത്തുന്നത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ 20-ലധികം രാജ്യങ്ങൾ സന്ദർശിച്ച പ്രധാനമന്ത്രി, യൂറോപ്യൻ യൂണിയനുമായി ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിലൊപ്പിടുകയും ഫ്രാൻസ്, ജർമ്മനി, നോർവേ തുടങ്ങിയ രാജ്യങ്ങളുമായി പുതിയ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു.

അമേരിക്കയുടെ മേലുള്ള അമിത ആശ്രിതത്വം കുറച്ച് ലോകരാഷ്ട്രങ്ങൾക്കിടയിൽ ഭാരതത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയാണ് ഈ നീക്കങ്ങൾ.

പ്രതിരോധ സാങ്കേതികവിദ്യ, പ്രാദേശിക സുരക്ഷ, ഊർജ്ജ ഇറക്കുമതി, നിർണ്ണായക ധാതുക്കൾ, നിർമ്മിത ബുദ്ധി, വിദേശത്ത് പഠിക്കാനും ജോലി ചെയ്യാനുമുള്ള അവസരങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകിയ നിർണായക കരാറുകളാണ് വിവിധ രാജ്യങ്ങളുമായി ഒപ്പുവെച്ചത്…

#PoliticsOfPerformance