പുരുഷാധിപത്യത്തിനെതിരെ വലിയ വായിൽ സംസാരിക്കുന്ന രാഹുൽ ഗാന്ധി കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പ്രസ്താവനയെക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. കാന്തപുരത്തിൻ്റെ മർക്കസ് നോളജ് സിറ്റിയടക്കം പ്രവർത്തിക്കുന്നത് വയനാട് ലോക്സഭാ മണ്ഡലത്തിലാണ്. അവിടെ നിന്നുള്ള എംപി കൂടിയായ പ്രിയങ്കാ ഗാന്ധിക്കും ഇക്കാര്യത്തിൽ നിലപാടില്ല. വോട്ട് ബാങ്കിനെ ഭയപ്പെട്ട് കടുത്ത സ്ത്രീവിരുദ്ധതയെപ്പോലും തള്ളിപ്പറയാൻ കഴിയാത്ത ഇവരെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. #APAKADAMPolitics #100DaysOfEnthKitty

പുരുഷാധിപത്യത്തിനെതിരെ വലിയ വായിൽ സംസാരിക്കുന്ന രാഹുൽ ഗാന്ധി കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പ്രസ്താവനയെക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല.

കാന്തപുരത്തിൻ്റെ മർക്കസ് നോളജ് സിറ്റിയടക്കം പ്രവർത്തിക്കുന്നത് വയനാട് ലോക്സഭാ മണ്ഡലത്തിലാണ്.

അവിടെ നിന്നുള്ള എംപി കൂടിയായ പ്രിയങ്കാ ഗാന്ധിക്കും ഇക്കാര്യത്തിൽ നിലപാടില്ല. വോട്ട് ബാങ്കിനെ ഭയപ്പെട്ട് കടുത്ത സ്ത്രീവിരുദ്ധതയെപ്പോലും തള്ളിപ്പറയാൻ കഴിയാത്ത ഇവരെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.

#APAKADAMPolitics
#100DaysOfEnthKitty