കാന്തപുരത്തിന്റെ പ്രസ്താവന കേവലം സ്ത്രീവിരുദ്ധത മാത്രമല്ല, അത് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവും ദേശവിരുദ്ധവുമാണ്. മതരാഷ്ട്രവാദത്തിന്റെ ഒരു ആദ്യ വെടിയൊച്ചയാണ് അതിലൂടെ നാം കേട്ടത്. കേരളത്തെ താലിബാനിസത്തിലേക്കും ശിലായുഗത്തിലേക്കും നയിക്കാൻ ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും ഉൾപ്പെടെയുള്ള സംഘടനകൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. യുഡിഎഫും എൽഡിഎഫും അവർക്ക് കീഴ്പ്പെടുന്നു. മുഖ്യമന്ത്രിയുടെ കാന്തപുരം തിരുത്തൽ പ്രസ്താവന കണ്ണിൽ പൊടിയിടാൻ. പ്രതിപക്ഷ നേതാവ് ഇക്കാര്യത്തിൽ ഇതുവരെ മിണ്ടിയിട്ടുമില്ല. #APAKADAMPolitics #100DaysOfEnthKitty

കാന്തപുരത്തിന്റെ പ്രസ്താവന കേവലം സ്ത്രീവിരുദ്ധത മാത്രമല്ല, അത് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവും ദേശവിരുദ്ധവുമാണ്.

മതരാഷ്ട്രവാദത്തിന്റെ ഒരു ആദ്യ വെടിയൊച്ചയാണ് അതിലൂടെ നാം കേട്ടത്.

കേരളത്തെ താലിബാനിസത്തിലേക്കും ശിലായുഗത്തിലേക്കും നയിക്കാൻ ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും ഉൾപ്പെടെയുള്ള സംഘടനകൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

യുഡിഎഫും എൽഡിഎഫും അവർക്ക് കീഴ്പ്പെടുന്നു. മുഖ്യമന്ത്രിയുടെ കാന്തപുരം തിരുത്തൽ പ്രസ്താവന കണ്ണിൽ പൊടിയിടാൻ. പ്രതിപക്ഷ നേതാവ് ഇക്കാര്യത്തിൽ ഇതുവരെ മിണ്ടിയിട്ടുമില്ല.

#APAKADAMPolitics
#100DaysOfEnthKitty