❌ കേരളത്തിൽ ജമാത്തെ ഇസ്ലാമിയും മുസ്ലീം ലീഗും പറയുന്നതെന്തോ അതാണ് മുഖ്യമന്ത്രിയുടെ നിലപാട്. ❌ ഇവർ പുറപ്പെടുവിക്കുന്ന തിട്ടൂരങ്ങൾക്ക് അനുസരിച്ച് തുള്ളുക മാത്രമാണ് മുഖ്യമന്ത്രി വിഡി സതീശൻ ചെയ്യുന്നത്. ❌ കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ നിലപാടിനെ എതിർക്കാൻ കഴിയാത്ത ഇവർ മത തീവ്രവാദ ശക്തികൾക്ക് മുന്നിൽ കീഴടങ്ങുകയാണ്. #APAKADAMPolitics #100DaysOfEnthKitty

❌ കേരളത്തിൽ ജമാത്തെ ഇസ്ലാമിയും മുസ്ലീം ലീഗും പറയുന്നതെന്തോ അതാണ് മുഖ്യമന്ത്രിയുടെ നിലപാട്.

❌ ഇവർ പുറപ്പെടുവിക്കുന്ന തിട്ടൂരങ്ങൾക്ക് അനുസരിച്ച് തുള്ളുക മാത്രമാണ് മുഖ്യമന്ത്രി വിഡി സതീശൻ ചെയ്യുന്നത്.

❌ കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ നിലപാടിനെ എതിർക്കാൻ കഴിയാത്ത ഇവർ മത തീവ്രവാദ ശക്തികൾക്ക് മുന്നിൽ കീഴടങ്ങുകയാണ്.

#APAKADAMPolitics
#100DaysOfEnthKitty