‼️നിലപാടിന്റെയല്ല, പലപാടിന്റെ രാജകുമാരനാണ് മുഖ്യമന്ത്രി വി ഡി സതീശൻ. ✅കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ നിലപാട് എടുത്ത് മണിക്കൂറുകൾക്കകം അതിൽ നിന്ന് മലക്കം മറിഞ്ഞ മുഖ്യമന്ത്രി. ജമാഅത്തെ ഇസ്‌ലാമിയും, മുസ്ലിം ലീഗും കണ്ണുരുട്ടിയാൽ അവിടെ തീരും മുഖ്യമന്ത്രിയുടെ നിലപാട്. ‼️ഇവരുടെ കയ്യിലെ കളിപ്പാവ മാത്രമാണ് കേരളത്തിന്റെ മുഖ്യമന്ത്രി. #APAKADAMPolitics #100DaysOfEnthKitty

‼️നിലപാടിന്റെയല്ല, പലപാടിന്റെ രാജകുമാരനാണ് മുഖ്യമന്ത്രി വി ഡി സതീശൻ.

✅കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ നിലപാട് എടുത്ത് മണിക്കൂറുകൾക്കകം അതിൽ നിന്ന് മലക്കം മറിഞ്ഞ മുഖ്യമന്ത്രി. ജമാഅത്തെ ഇസ്‌ലാമിയും, മുസ്ലിം ലീഗും കണ്ണുരുട്ടിയാൽ അവിടെ തീരും മുഖ്യമന്ത്രിയുടെ നിലപാട്.

‼️ഇവരുടെ കയ്യിലെ കളിപ്പാവ മാത്രമാണ് കേരളത്തിന്റെ മുഖ്യമന്ത്രി.

#APAKADAMPolitics
#100DaysOfEnthKitty