Title: നിലപാടുകളുടെ രാജകുമാരൻ തിരക്കഥ: ജമാഅത്തെ ഇസ്ലാമി സംഭാഷണം: മുസ്ലീം ലീഗ് സംവിധാനം: കാന്തപുരം ഈ സിനിമയിലെ വെറുമൊരു നടൻ മാത്രമാണ് മുഖ്യമന്ത്രി വി ഡി സതീശൻ. സംവിധായകൻ 'ആക്ഷൻ' പറഞ്ഞാൽ തുള്ളും, 'കട്ട്‌' പറഞ്ഞാൽ നിൽക്കും. നിലപാടുകളുടെ രാജകുമാരൻ്റെ നിലപാട് തീരുമാനിക്കുന്നത് മത മൗലികവാദികളാണ്… #APAKADAMPolitics #100DaysOfEnthKitty

Title: നിലപാടുകളുടെ രാജകുമാരൻ

തിരക്കഥ: ജമാഅത്തെ ഇസ്ലാമി
സംഭാഷണം: മുസ്ലീം ലീഗ്
സംവിധാനം: കാന്തപുരം

ഈ സിനിമയിലെ വെറുമൊരു നടൻ മാത്രമാണ് മുഖ്യമന്ത്രി വി ഡി സതീശൻ.
സംവിധായകൻ 'ആക്ഷൻ' പറഞ്ഞാൽ തുള്ളും, 'കട്ട്‌' പറഞ്ഞാൽ നിൽക്കും.

നിലപാടുകളുടെ രാജകുമാരൻ്റെ നിലപാട് തീരുമാനിക്കുന്നത് മത മൗലികവാദികളാണ്…

#APAKADAMPolitics
#100DaysOfEnthKitty