❓ഭരണം മാറി 120 ദിവസത്തോളം പിന്നിട്ടു. അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും, തെളിവുകളും പൊതുസമൂഹത്തിന് മുന്നിലുണ്ട്. എന്നിട്ടും, ജനങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണ്? ❓അഴിമതിക്കെതിരെ വോട്ട് ചോദിച്ചവർ അധികാരത്തിലെത്തിയിട്ട് ഇത്രയും ദിവസം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് അഴിമതിക്കെതിരെ പോലും നടപടിയെടുക്കാത്തത്? ❓പ്രാഥമികമായി അന്വേഷിക്കേണ്ട വിഷയമെന്ന് ED ചൂണ്ടിക്കാട്ടി കേസ് ഡിജിപിക്ക് കൈമാറിയിട്ട് ദിവസങ്ങൾ പിന്നിട്ടു. എന്നിട്ടും വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരും, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കാത്തത് എന്തുകൊണ്ടാണ്? ✅അധികാരത്തിലെത്താൻ അഴിമതി തടയും എന്ന്‌ വാഗ്ദാനം കൊടുത്തവർ, അധികാരത്തിലെത്തിയ ശേഷം അതേ വിഷയത്തിൽ മൗനം പാലിക്കുന്നത് അംഗീകരിക്കാനാവില്ല. ശ്രീ രാജീവ് ചന്ദ്രശേഖർ MLA ബിജെപി സംസ്ഥാന അധ്യക്ഷൻ #EnthKitty #RandallaOnnanu #APAKADAMPolitics

❓ഭരണം മാറി 120 ദിവസത്തോളം പിന്നിട്ടു. അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും, തെളിവുകളും പൊതുസമൂഹത്തിന് മുന്നിലുണ്ട്. എന്നിട്ടും, ജനങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണ്?

❓അഴിമതിക്കെതിരെ വോട്ട് ചോദിച്ചവർ അധികാരത്തിലെത്തിയിട്ട് ഇത്രയും ദിവസം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് അഴിമതിക്കെതിരെ പോലും നടപടിയെടുക്കാത്തത്?

❓പ്രാഥമികമായി അന്വേഷിക്കേണ്ട വിഷയമെന്ന് ED ചൂണ്ടിക്കാട്ടി കേസ് ഡിജിപിക്ക് കൈമാറിയിട്ട് ദിവസങ്ങൾ പിന്നിട്ടു. എന്നിട്ടും വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരും, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കാത്തത് എന്തുകൊണ്ടാണ്?

✅അധികാരത്തിലെത്താൻ അഴിമതി തടയും എന്ന്‌ വാഗ്ദാനം കൊടുത്തവർ, അധികാരത്തിലെത്തിയ ശേഷം അതേ വിഷയത്തിൽ മൗനം പാലിക്കുന്നത് അംഗീകരിക്കാനാവില്ല.

ശ്രീ രാജീവ് ചന്ദ്രശേഖർ MLA
ബിജെപി സംസ്ഥാന അധ്യക്ഷൻ

#EnthKitty
#RandallaOnnanu
#APAKADAMPolitics