നിർബന്ധിത EPFO വേതന പരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തി മോദി സർക്കാർ. സ്വകാര്യ മേഖലയിലെ 51 ലക്ഷത്തിലധികം അധിക ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പി എഫ്, പെന്‍ഷന്‍ ഉറപ്പാക്കുന്നതാണ് നീക്കം. സാധാരണ ജീവനക്കാര്‍ക്ക് ദീര്‍ഘകാല സാമ്പത്തിക ഭദ്രതയും, ഉയര്‍ന്ന സാമൂഹിക സുരക്ഷയും ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കും. #SevaSankalpAbhiyan #PoliticsOfPerformance #NarendraModi25YearsOfSeva

നിർബന്ധിത EPFO വേതന പരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തി മോദി സർക്കാർ.

സ്വകാര്യ മേഖലയിലെ 51 ലക്ഷത്തിലധികം അധിക ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പി എഫ്, പെന്‍ഷന്‍ ഉറപ്പാക്കുന്നതാണ് നീക്കം.

സാധാരണ ജീവനക്കാര്‍ക്ക് ദീര്‍ഘകാല സാമ്പത്തിക ഭദ്രതയും, ഉയര്‍ന്ന സാമൂഹിക സുരക്ഷയും ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കും.

#SevaSankalpAbhiyan
#PoliticsOfPerformance
#NarendraModi25YearsOfSeva