‼️UPA സർക്കാരിന്റെ കാലത്ത് റെയിൽവേ വികസനത്തിന് ആകെ അനുവദിച്ചത് 372 കോടി രൂപ. 🔹നരേന്ദ്രമോദി സർക്കാർ 2026-27ൽ മാത്രം അനുവദിച്ചത് 3,795 കോടി രൂപ. 🔹സംസ്ഥാനത്ത് ഇരുപതിനായിരം കോടിയിലധികം രൂപയുടെ പദ്ധതികൾ പുരോഗമിക്കുന്നു. 🔹131 മേൽപ്പാലങ്ങളും, അടിപ്പാതകളും നിർമ്മിച്ചു. 🔹കേരളത്തിലെ റെയിൽവേ ശൃംഖലയുടെ 100 ശതമാനം വൈദ്യുതീകരണം പൂർത്തിയാക്കി. 🔹അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി 16 സ്റ്റേഷനുകളുടെ നവീകരണം നടക്കുന്നു. 🔹800 കിലോമീറ്ററിലധികം പാത ഇരട്ടിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുന്നു. 🔹ഭൂമി ഏറ്റെടുക്കാൻ കേരളത്തിന് റെയിൽവേ 1,976 കോടി രൂപ അനുവദിച്ചു. ✅കേരളത്തിനായി ആറ് വന്ദേ ഭാരത്, ആറ് അമൃത് ഭാരത് ട്രെയിൻ സർവീസുകൾ ആരംഭിച്ചു. ✅കേരളത്തിലേക്ക് പുതിയ മെമു സർവീസുകൾ ആരംഭിക്കുകയും, നിലവിലുള്ളവയുടെ കോച്ചുകൾ വർധിപ്പിക്കുകയും ചെയ്തു. ✅3,111 കോടി രൂപ മുടക്കി 16 സ്റ്റേഷനുകളിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ✅അത്യാധുനിക സൗകര്യങ്ങളോടെ 35 അമൃത് ഭാരത് സ്റ്റേഷനുകൾ ഒരുങ്ങിക്കൊണ്ടിരിക്കുന്നു.. #NanniModi #VikasitaKeralam #SevaSankalpAbhiyan #PoliticsOfPerformance

‼️UPA സർക്കാരിന്റെ കാലത്ത് റെയിൽവേ വികസനത്തിന് ആകെ അനുവദിച്ചത് 372 കോടി രൂപ.

🔹നരേന്ദ്രമോദി സർക്കാർ 2026-27ൽ മാത്രം അനുവദിച്ചത് 3,795 കോടി രൂപ.

🔹സംസ്ഥാനത്ത് ഇരുപതിനായിരം കോടിയിലധികം രൂപയുടെ പദ്ധതികൾ പുരോഗമിക്കുന്നു.

🔹131 മേൽപ്പാലങ്ങളും, അടിപ്പാതകളും നിർമ്മിച്ചു.

🔹കേരളത്തിലെ റെയിൽവേ ശൃംഖലയുടെ 100 ശതമാനം വൈദ്യുതീകരണം പൂർത്തിയാക്കി.

🔹അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി 16 സ്റ്റേഷനുകളുടെ നവീകരണം നടക്കുന്നു.

🔹800 കിലോമീറ്ററിലധികം പാത ഇരട്ടിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുന്നു.

🔹ഭൂമി ഏറ്റെടുക്കാൻ കേരളത്തിന് റെയിൽവേ 1,976 കോടി രൂപ അനുവദിച്ചു.

✅കേരളത്തിനായി ആറ് വന്ദേ ഭാരത്, ആറ് അമൃത് ഭാരത് ട്രെയിൻ സർവീസുകൾ ആരംഭിച്ചു.

✅കേരളത്തിലേക്ക് പുതിയ മെമു സർവീസുകൾ ആരംഭിക്കുകയും, നിലവിലുള്ളവയുടെ കോച്ചുകൾ വർധിപ്പിക്കുകയും ചെയ്തു.

✅3,111 കോടി രൂപ മുടക്കി 16 സ്റ്റേഷനുകളിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

✅അത്യാധുനിക സൗകര്യങ്ങളോടെ 35 അമൃത് ഭാരത് സ്റ്റേഷനുകൾ ഒരുങ്ങിക്കൊണ്ടിരിക്കുന്നു..

#NanniModi
#VikasitaKeralam
#SevaSankalpAbhiyan
#PoliticsOfPerformance