ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം മാരാർജി ഭവനിൽ നടന്നു. ബിജെപി കേരളം പ്രഭാരി ഡോ എം നാഗരാജ് MP, ബിജെപി ദേശീയ സെക്രട്ടറിയും സഹപ്രഭാരിയുമായ ശ്രീ എം വെങ്കടേശൻ, സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ MLA, രാജ്യസഭ MP ശ്രീ സദാനന്ദൻ മാസ്റ്റർ, പാർട്ടിയുടെ നിയമസഭാകക്ഷി നേതാവ് ശ്രീ ബി ബി ഗോപകുമാർ MLA, ബിജെപി ദേശീയ സെക്രട്ടറി ശ്രീ കെ സുരേന്ദ്രൻ, ദേശീയ നിർവാഹകസമിതി അംഗങ്ങളായ ശ്രീ വി മുരളീധരൻ MLA, ശ്രീ പി കെ കൃഷ്ണദാസ്, മുൻ സംസ്ഥാന അധ്യക്ഷൻ ശ്രീ സി കെ പത്മനാഭൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാർ, സംസ്ഥാന ഉപാധ്യക്ഷന്മാർ, കോർ കമ്മിറ്റി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. #VikasitaKeralam

ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം മാരാർജി ഭവനിൽ നടന്നു.

ബിജെപി കേരളം പ്രഭാരി ഡോ എം നാഗരാജ് MP, ബിജെപി ദേശീയ സെക്രട്ടറിയും സഹപ്രഭാരിയുമായ ശ്രീ എം വെങ്കടേശൻ, സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ MLA, രാജ്യസഭ MP ശ്രീ സദാനന്ദൻ മാസ്റ്റർ, പാർട്ടിയുടെ നിയമസഭാകക്ഷി നേതാവ് ശ്രീ ബി ബി ഗോപകുമാർ MLA, ബിജെപി ദേശീയ സെക്രട്ടറി ശ്രീ കെ സുരേന്ദ്രൻ, ദേശീയ നിർവാഹകസമിതി അംഗങ്ങളായ ശ്രീ വി മുരളീധരൻ MLA, ശ്രീ പി കെ കൃഷ്ണദാസ്, മുൻ സംസ്ഥാന അധ്യക്ഷൻ ശ്രീ സി കെ പത്മനാഭൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാർ, സംസ്ഥാന ഉപാധ്യക്ഷന്മാർ, കോർ കമ്മിറ്റി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

#VikasitaKeralam