5 വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറിയ വി ഡി സതീശൻ, ജനങ്ങൾക്ക് ഇരുട്ടടി നൽകി ഡൽഹിയിൽ പോയി സമരം ചെയ്യുകയാണ്. ഒടുവിൽ, അധികാരം നൽകിയ കേരളത്തിലെ ജനങ്ങൾക്ക് എന്ത് കിട്ടി?
അപകടരാഷ്ട്രീയം!
യുഡിഎഫ് സർക്കാർ വക വെറും വാഗ്ദാനങ്ങൾ മാത്രം കിട്ടി.
#EnthKitty
#APAKADAMPolitics