‼️പൂർണ്ണ നഗ്നരായിരിക്കുകയാണ് കോൺഗ്രസ്സും, സിപിഎമ്മും. ഇരുകൂട്ടരും തമ്മിലുണ്ടാക്കിയ രാഷ്ട്രീയ ഡീൽ പൊളിഞ്ഞിരിക്കുന്നു. 🔹മാസപ്പടി–സിഎംആർഎൽ കേസിൽ പിണറായി വിജയനും, മകൾക്കും, മരുമകനുമെതിരെ കൈക്കൂലി, ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി വിധി പിണറായി വിജയനും, സിപിഎമ്മിനും മാത്രമല്ല, അവരെ നിയമനടപടികളിൽ നിന്ന് സംരക്ഷിക്കാൻ ശ്രമിച്ച യുഡിഎഫ് സർക്കാരിനും കനത്ത തിരിച്ചടിയാണ്. 🔹എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ പ്രാഥമിക അന്വേഷണത്തിന്റെ പേരിൽ കേസ് നീട്ടിക്കൊണ്ടുപോകാനുള്ള നീക്കങ്ങൾക്കാണ് ഹൈക്കോടതി വിധിയിലൂടെ തിരിച്ചടിയേറ്റിരിക്കുന്നത്. ❓എഫ്ഐആർ രജിസ്റ്റർ ചെയ്യാനാവില്ലെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകിയ യുഡിഎഫ് സർക്കാർ ആരെയാണ് സംരക്ഷിക്കാൻ ശ്രമിച്ചത്? ❓നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന തത്വം പിണറായി വിജയന്റെ കാര്യത്തിൽ മാത്രം ബാധകമല്ലെന്നാണോ കോൺഗ്രസ് കരുതുന്നത്? 🔹ഡൽഹിയിൽ രാഹുൽ ഗാന്ധിക്കൊപ്പം സിപിഎം എംപിമാർ സമരത്തിനിറങ്ങിയാലും, നിയമനടപടികളിൽ നിന്ന് ആർക്കും രക്ഷപ്പെടാനാവില്ല. 🔹രാഷ്ട്രീയ ഒത്തുതീർപ്പുകളിലൂടെ കേസുകളിൽ നിന്ന് രക്ഷപ്പെടാമെന്ന ധാരണയ്ക്കാണ് ഇപ്പോൾ തിരിച്ചടിയേറ്റിരിക്കുന്നത്. 🔸 പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് പിണറായി വിജയൻ ഉടൻ രാജിവെക്കണം. 🔸 നിയമസഭാ സമ്മേളനത്തിന് മുമ്പ് രാജി പ്രഖ്യാപിക്കണം. 🔸 കേസിൽ സ്വീകരിച്ച നിലപാടിൽ യുഡിഎഫ് സർക്കാർ ജനങ്ങളോട് പരസ്യമായി മാപ്പുപറയണം. ഇതാണ് ബിജെപിയുടെ ആവശ്യം. 🔹കോൺഗ്രസ്സും, സിപിഎമ്മും പരസ്പരം പോരടിക്കുന്നവരാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കുമ്പോഴും, നിർണായക ഘട്ടങ്ങളിൽ ഒരേ നിലപാടിലേക്ക് എത്തുന്നതെന്തിനാണ്? 🔹ഈ രാഷ്ട്രീയ ഇരട്ടത്താപ്പിന് കേരളത്തിലെ ജനങ്ങൾ മറുപടി ചോദിക്കണം. ‼️കോൺഗ്രസ്സും-സിപിഎമ്മും രണ്ടല്ല, ഒന്നാണ്. ‼️ഈ അപകട രാഷ്ട്രീയം അവസാനിപ്പിച്ചേ മതിയാകൂ. #EnthKitty #RandallaOnnanu #APAKADAMPolitics

‼️പൂർണ്ണ നഗ്നരായിരിക്കുകയാണ് കോൺഗ്രസ്സും, സിപിഎമ്മും. ഇരുകൂട്ടരും തമ്മിലുണ്ടാക്കിയ രാഷ്ട്രീയ ഡീൽ പൊളിഞ്ഞിരിക്കുന്നു.

🔹മാസപ്പടി–സിഎംആർഎൽ കേസിൽ പിണറായി വിജയനും, മകൾക്കും, മരുമകനുമെതിരെ കൈക്കൂലി, ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി വിധി പിണറായി വിജയനും, സിപിഎമ്മിനും മാത്രമല്ല, അവരെ നിയമനടപടികളിൽ നിന്ന് സംരക്ഷിക്കാൻ ശ്രമിച്ച യുഡിഎഫ് സർക്കാരിനും കനത്ത തിരിച്ചടിയാണ്.

🔹എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ പ്രാഥമിക അന്വേഷണത്തിന്റെ പേരിൽ കേസ് നീട്ടിക്കൊണ്ടുപോകാനുള്ള നീക്കങ്ങൾക്കാണ് ഹൈക്കോടതി വിധിയിലൂടെ തിരിച്ചടിയേറ്റിരിക്കുന്നത്.

❓എഫ്ഐആർ രജിസ്റ്റർ ചെയ്യാനാവില്ലെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകിയ യുഡിഎഫ് സർക്കാർ ആരെയാണ് സംരക്ഷിക്കാൻ ശ്രമിച്ചത്?

❓നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന തത്വം പിണറായി വിജയന്റെ കാര്യത്തിൽ മാത്രം ബാധകമല്ലെന്നാണോ കോൺഗ്രസ് കരുതുന്നത്?

🔹ഡൽഹിയിൽ രാഹുൽ ഗാന്ധിക്കൊപ്പം സിപിഎം എംപിമാർ സമരത്തിനിറങ്ങിയാലും, നിയമനടപടികളിൽ നിന്ന് ആർക്കും രക്ഷപ്പെടാനാവില്ല.

🔹രാഷ്ട്രീയ ഒത്തുതീർപ്പുകളിലൂടെ കേസുകളിൽ നിന്ന് രക്ഷപ്പെടാമെന്ന ധാരണയ്ക്കാണ് ഇപ്പോൾ തിരിച്ചടിയേറ്റിരിക്കുന്നത്.

🔸 പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് പിണറായി വിജയൻ ഉടൻ രാജിവെക്കണം.

🔸 നിയമസഭാ സമ്മേളനത്തിന് മുമ്പ് രാജി പ്രഖ്യാപിക്കണം.

🔸 കേസിൽ സ്വീകരിച്ച നിലപാടിൽ യുഡിഎഫ് സർക്കാർ ജനങ്ങളോട് പരസ്യമായി മാപ്പുപറയണം. ഇതാണ് ബിജെപിയുടെ ആവശ്യം.

🔹കോൺഗ്രസ്സും, സിപിഎമ്മും പരസ്പരം പോരടിക്കുന്നവരാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കുമ്പോഴും, നിർണായക ഘട്ടങ്ങളിൽ ഒരേ നിലപാടിലേക്ക് എത്തുന്നതെന്തിനാണ്?

🔹ഈ രാഷ്ട്രീയ ഇരട്ടത്താപ്പിന് കേരളത്തിലെ ജനങ്ങൾ മറുപടി ചോദിക്കണം.

‼️കോൺഗ്രസ്സും-സിപിഎമ്മും രണ്ടല്ല, ഒന്നാണ്.

‼️ഈ അപകട രാഷ്ട്രീയം അവസാനിപ്പിച്ചേ മതിയാകൂ.

#EnthKitty
#RandallaOnnanu
#APAKADAMPolitics