‼️ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുഗതനെതിരെ കാപ്പ ചുമത്തി ജയിലിലടച്ച യുഡിഎഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടത്താപ്പ് പുറത്ത് വന്നിരിക്കുകയാണ്. 🔹കോൺഗ്രസും, സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ഡീലിന്റെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്. ‼️മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ തെളിവുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൈമാറിയിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സർക്കാർ തയ്യാറായില്ല. 🔹എന്നാൽ തിരുവനന്തപുരം മേയർ വി വി രാജേഷിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നു. ❓എന്താണ് ഈ ഇരട്ടനീതിയുടെ മാനദണ്ഡം? ❓മേയർ രാജേഷിനെതിരെ എന്ത് പ്രാഥമിക അന്വേഷണം നടത്തിയിട്ടാണോ എഫ്ഐആർ രജിസ്റ്റർ ചെയ്തത്? ❓നിയമം എല്ലാവർക്കും ഒരുപോലെയല്ലേ? ❓രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ചാണോ നിയമ നടപടികൾ തീരുമാനിക്കുന്നത്? ഈ വിഷയങ്ങളിൽ കോൺഗ്രസ് നേതൃത്വവും, മുഖ്യമന്ത്രി വി ഡി സതീശനും വ്യക്തമായ നിലപാട് വ്യക്തമാക്കണം. 🔹മറുപടി നൽകണം. 🔹നിയമം രാഷ്ട്രീയ പകപോക്കലിനുള്ള ആയുധമാകരുത്! ശ്രീ പി കെ കൃഷ്ണദാസ് ബിജെപി ദേശീയ നിർവാഹകസമിതി അംഗം #EnthKitty #RandallaOnnanu #APAKADAMPolitics

‼️ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുഗതനെതിരെ കാപ്പ ചുമത്തി ജയിലിലടച്ച യുഡിഎഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടത്താപ്പ് പുറത്ത് വന്നിരിക്കുകയാണ്.

🔹കോൺഗ്രസും, സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ഡീലിന്റെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്.

‼️മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ തെളിവുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൈമാറിയിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സർക്കാർ തയ്യാറായില്ല.

🔹എന്നാൽ തിരുവനന്തപുരം മേയർ വി വി രാജേഷിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നു.

❓എന്താണ് ഈ ഇരട്ടനീതിയുടെ മാനദണ്ഡം?

❓മേയർ രാജേഷിനെതിരെ എന്ത് പ്രാഥമിക അന്വേഷണം നടത്തിയിട്ടാണോ എഫ്ഐആർ രജിസ്റ്റർ ചെയ്തത്?

❓നിയമം എല്ലാവർക്കും ഒരുപോലെയല്ലേ?

❓രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ചാണോ നിയമ നടപടികൾ തീരുമാനിക്കുന്നത്?

ഈ വിഷയങ്ങളിൽ കോൺഗ്രസ് നേതൃത്വവും, മുഖ്യമന്ത്രി വി ഡി സതീശനും വ്യക്തമായ നിലപാട് വ്യക്തമാക്കണം.

🔹മറുപടി നൽകണം.

🔹നിയമം രാഷ്ട്രീയ പകപോക്കലിനുള്ള ആയുധമാകരുത്!

ശ്രീ പി കെ കൃഷ്ണദാസ്
ബിജെപി ദേശീയ നിർവാഹകസമിതി അംഗം

#EnthKitty
#RandallaOnnanu
#APAKADAMPolitics